കാഴ്ചയുടെ ഉത്സവം, പ്രകൃതിയുടെ കല - പടയണി | Padayani | mathrubhumi.com

Описание к видео കാഴ്ചയുടെ ഉത്സവം, പ്രകൃതിയുടെ കല - പടയണി | Padayani | mathrubhumi.com

പ്രകൃതിയുമായി ഏറ്റവും ഇണങ്ങിയ ഒരു കലയാണ് പടയണി. 64 കലകള്‍ കൂടിച്ചേര്‍ന്ന ഒരു കലയായിട്ടാണ് പടയണിയെ കണക്കാക്കുന്നത്. കൃത്യമായ ചിട്ടയോടുകൂടിയാണ് പടയണിച്ചടങ്ങുകള്‍ നടക്കുക. വടക്കന്‍ ചിട്ട, തെക്കന്‍ ചിട്ട എന്നിങ്ങനെ രണ്ട് ചിട്ടയില്‍ അധിഷ്ഠിതമായാണ് പടയണി ചടങ്ങുകള്‍. പടയണിയുടെ പാട്ടിലും ഉണ്ട് ഈ വടക്കന്‍ തെക്കന്‍ വ്യത്യാസം. പടയണി അരങ്ങേറുന്നതിന് ഓരോ ക്ഷേത്രത്തിലും ഓരോ ചിട്ടകളുണ്ട് .

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom


#Mathrubhumi

Комментарии

Информация по комментариям в разработке