"കാട്ടാൽ അമ്മ പ്രകൃതീശ്വരി "

Описание к видео "കാട്ടാൽ അമ്മ പ്രകൃതീശ്വരി "

കാട്ടാക്കടയുടെ പേരിനും പോലും കാരണഭുതയായ കാട്ടാലും ശ്രീഭദ്രകാളിഅമ്മയുടെയും സംഗമം സ്ഥാനമാണ് കാട്ടാൽ മുടിപ്പുര കാട്ടാലിനെയും കാളീശ്വരീ ദേവിയും അമ്മയായ് കാണുന്ന കാവ്യാത്മകമായ അപൂർവ്വ രചനയാണ്"കാട്ടാൽ അമ്മ പ്രക്യതീശ്വരി ഈ സംഗീതം ആൽബം

ഭക്തിഗാനമൃതരചന നിർവഹിച്ചിരിക്കുന്നത്.പ്രസാദ്. അമ്പലത്തിൽ.
സംഗീതം. ലിജോ ലൂക്ക്
ആലാപനം : ബ്രഹ്മി പ്രശോഭ്
സംവിധാനം. പ്രശോഭ് രവീന്ദ്രൻ
സംഗീതം ആൽബത്തിന്റെ കാട്ടാൽ അമ്മ തൃപ്പാദസമർണകർമ്മത്തിന് പങ്കെടുത്ത് അനുഗ്രഹം നേടുന്നതിന് എല്ലാ ഭക്തജനങ്ങളെയും സാന്നിധ്യവും പ്രാർത്ഥന യും ആവിശ്യമാണ്. "കാട്ടാൽ അമ്മപ്രകൃതീശ്വരി ശരണം

Комментарии

Информация по комментариям в разработке