നാലുകെട്ടും എട്ടുകെട്ടും

Описание к видео നാലുകെട്ടും എട്ടുകെട്ടും

വടക്കുദിക്കിലെങ്ങോ ..ഏതോ നൂറ്റാണ്ടുകളിൽ നിർമ്മിക്കപ്പെട്ടു ,പിൽക്കാലത്തു ഈ ദിക്കിൽ പുനർ നിർമ്മിക്കപ്പെട്ടു ,രണ്ടുകാലഘട്ടത്തിന്റെ ഗൃഹനിർമ്മാണ രീതിയുടെ നേർ കാഴ്ച യാണ് തിരുവിയ്ക്കൽ എന്ന
ഈ പുരാതന ഗൃഹം .

ഒരമ്മയുടെ പതിമൂന്നു മക്കൾ ,അവരുടെപിൻതലമുറകൾ തങ്ങളുടെ പൂർവികരുടെ വാസ ഗൃഹത്തിനുള്ളിൽ
ഒത്തുചേർന്ന അപൂർവ സംഗമം .

സ്ഥലം :കറ്റാനം ത്തിനടുത്തടുത്ത് കട്ടച്ചിറ ,ആലപ്പുഴ ജില്ല
മ്യൂസിക് : അരുൺ മീനാക്ഷി സുത

നന്ദി :ഷിംജു

നന്ദി :അമൽ
നന്ദി :സഞ്ജയ്

ആശയം ,അവതരണം :#househunting വിനു ശ്രീധർ
#historical #treditional #budjethomes
#malayalam #travel #follower

Комментарии

Информация по комментариям в разработке