മഴചാറും ഇടവഴിയിൽ | Mazha charum | Cover | Raaza Beegum

Описание к видео മഴചാറും ഇടവഴിയിൽ | Mazha charum | Cover | Raaza Beegum

#RaazaBeegum #MalayalamRomanticSongs

മഴചാറും ഇടവഴിയിൽ നിഴലാടും കൽപടവിൽ
ചെറുവാലൻ കിളിയുടെ തൂവൽ പോൽ ഇളം നാമ്പുപോൽ
കുളിർ കറ്റ്‌ പോലെ ചാരെ വന്നോളെ എന്റെ ചാരെ വന്നോളെ

മെയ്യിലത്തറ്‌ പൂശിയണയും ഇളവെയിൽ തുമ്പി
കരള്‌ നിറയണ കാര്യമേറെ ഞാൻ ചൊല്ലുവാൻ വെമ്പി
കതളികയ്യിലാടണ ചെറുമണിക്കുരുവി
കണ്ണുനിറയണ കാവ്യമെന്തിനു നീയെനിക്കേകി
എന്റെ നീലാകാശമാകെ നീ പറന്നോളൂ
എന്റെ നെഞ്ചിൽ മൊഞ്ച്‌ കൂടിയ കൂട്‌ വെച്ചോളൂ

കാത്തിരുന്നു കുഴഞ്ഞുപോയതു നീയറിഞ്ഞില്ലേ
കാലമേറെ കഴിഞ്ഞു പോയതും നിന്നെയോർത്തല്ലേ
ഏറെ നാളായ്‌ ഞാൻ കൊതിപ്പൂ നീ വരുകില്ലേ
കണ്ണുനീരിൻ തോണിയുന്തി ഞാൻ തളർന്നില്ലേ
ഞാൻ നിനക്ക്‌ താജ്‌ തോൽക്കണ കൂട്‌ വെച്ചോളാം
എന്റെ റൂഹും നിന്റെ ചാരെ ഞാൻ അയച്ചോളാം

Original Credits:
Lyrics: Rasheed Parakkal
Music: Sivaraman Nagalassery
Singer: Vidyadharan Master

Cover Credits:
Singer: Raaza Razaq
Keys: Gireesh


For more videos & updates

Facebook

  / raazabeegum  

Instagram
https://instagram.com/raazabeegumoffi...

Youtube
   / raazthyaz  

Watsapp Group
https://chat.whatsapp.com/HZm9M8O2sNe...


Raaza & beegom
Ghazal couple
Contact: +919895086851

Комментарии

Информация по комментариям в разработке