കുടുംബശ്രീയിൽ പുരുഷൻമാർക്ക് എന്താ കാര്യം .കേളപ്പാട്ടന്റെ ചോദ്യത്തിന് മൂസാക്കയുടെ മറുപടി എന്താവും

Описание к видео കുടുംബശ്രീയിൽ പുരുഷൻമാർക്ക് എന്താ കാര്യം .കേളപ്പാട്ടന്റെ ചോദ്യത്തിന് മൂസാക്കയുടെ മറുപടി എന്താവും

ഒറ്റപ്പെടുന്ന വയോജന ഭിന്നശേഷിക്കാർക്കു സ്വാന്ത്വനം ആയി കുടുംബശ്രീ റിലേഷൻ ഷിപ് കേരള പദ്ധതി... വാർധക്യത്തിന്റെ വേദനയിൽ വീട്ടിലും സമൂഹത്തിലും ഒറ്റപ്പെടുന്ന വയോജനങ്ങൾക്കും ഒറ്റപ്പെടുന്ന ഭിന്നശേഷി കാർക്കും ആശ്വാസമാകുകയാണ് റിലേഷൻ ഷിപ് കേരള.

ഷെയർ ചെയ്ത്‌ കേരള സർക്കാറിന്റെ ഈ പദ്ധതി വിജയിപ്പിക്കൂ..

Комментарии

Информация по комментариям в разработке