Swarga Sugathekal|സ്വർഗ്ഗ സുഖത്തേക്കാൾ|Km|Asif Kappad|New SufiSong Malayalam|Kappad Brothers|madh

Описание к видео Swarga Sugathekal|സ്വർഗ്ഗ സുഖത്തേക്കാൾ|Km|Asif Kappad|New SufiSong Malayalam|Kappad Brothers|madh

LYRIC KM KINASHERI

MUSIC TRADITIONAL

SINGER ASIF KAPPAD

CHORUS AFSAL BILAL AFEED AFRAN

BGM IQBAL KANNUR

STUDIO &MIXING LIJITH ADARS

DOP &CUT SALEEM MANNARKKAD

ALL PROGRAM QAWALI SUFI GAZAL KOLKALI PARIJAKKALI OPPANA ORCHESTRA ETC...
CONTACT 9995832825 9895103143 7907922780



#madhsong #newmadhsong2024 #kappadbrothers #swargasugathekkal #anghmatrammathi #lahariyanlahariyan #newhitmadhsong #kolkali
#jeevithathilethoralkum #asifkappad
#kamukivenam #pranayamlahariya #sufisong #sulaikhamanzil #newmalayalamsong #khthanur #sameerbinsi #hubbunnabi #newmappilasongs #mansoorputhanathani#shihabchottur#shortviral #shortsongstatus #shortvideo #mallutraveler #m4tech #comedymalayalam #shafikollam #kanoorshareef #muneerkinashery#thanseerkoothuparamba #honeyrose #prabashanam #viralsongs #lovemadeenaSufisong#khthanoorsong #flowerscomedy#newmalayalamsongs #hitmalayalamsong #thwahathangal #arivinnilavu #thasavvuf #madavoorkhafila #rahmathullaquasimimuthedam #mallutravaller #kmsong #muneerkinasheri #asifkappadhits #kannurshareef #naseebvalanchery #sajimillenium #ashkarperingery #mansoorputhanathani #premam #raoofaakod #kvusthad #thwareekath #nabinabi #nooreajmeer#shahabazaman #hajj2023 #makkah #newmappilasongs #sufisong #hitsongs #milleniumaudio #saleemkodathoornewalbum #thanseerkoothuparamba #newmalayalamsong #newalbum2023 #newalbumsongmalayalam #sufisam #qawwalisong #kappadbrothers #sufisongmalayalam #hubbunnabi #meeladsong #baliperunnal #eidmubarak #mappilappattu #sulaikhamanzil #ambilichelulla #reels #sufism #sufisong #ishkerasool #മുത്ത്നബി #മഹ്ഫൂസ് #Prakashanabi #noushadbaqavi #nasifcalicutsongs #naseebvalanchery #thwahathangalnewsong #fadilmoodal #noushadbaqavispeech #nasif_iringallur #newmadhsong2023 #ameencheekod #firdouskaliyaroad #rashidcalicutsong #nabidinaganam #nabimuhammad #nabidinaganangal2019 #duffsongs #shahajasong #kmsong #sajeerkoppam #sufisong #newmalayalamsong #sulaikhamanzil #newmalayalamsong #khthanur #sameerbinsi #hubbunnabi #madeena #newsongmansoorputhanathani #shortviral #shortsongstatus #shortvideo #mallutraveler #m4tech #comedymalayalam #shafikollam #flowerscomedy #kondottikkaranbapputy #muneerkinashery #thanseerkoothuparamba #prabashanam #viralsongs #lovemadeenaSufisong #sameerbincy #khthanoorsong #flowerscomedy #newmalayalamsong #hitmalayalamsong #thwahathangal #arivinnilaavu #thasavvuf #madavoorkhafila #mallutravaller #kmsong #muneerkinashery #asifkappadhits #kanoorshareef #shafikollamhits #newhit #naseebvalanchery #abidvayikkadavu #ashkarperingery #mansoorputhanathani #premam #premambajanam #kvusthad #thwareekath #nabinabi #nooreajmeer #shihabchottur #shihabchotturlive


👇👇 Click to Watch More videos 👇👇

👉നബി പ്രാണ നബി നൂറേ നബി
   / 8ht  

👉ഖുർആൻ തബ്ലീഗ് റസൂലില്ലാഹ്
   • ഖുർആൻ തബ്ലീഗ് റസൂലില്ലാഹ് |quran thab...  

👉Ente ida nenjil |എന്റെ ഇട നെഞ്ചിൽ
   • Ente ida nenjil |എന്റെ ഇട നെഞ്ചിൽ |su...  

👉മുത്ത് റസൂലെ വാ
   • muth rasoole vaa|മുത്ത് റസൂലെ വാ |kh ...  

👉Umar kazi thurannoru |Newmalayalam soofi son
   • umar kazi thurannoru|newnabidinasong2...  

Let's Connect
Facebook ▶   / kappad  .




സ്വർഗ സുഗത്തേക്കാൾ പിരിശം
എൻ പ്രിയ ഗുരുവോടൊത്തൊരു നിമിഷം
നരഗ ഭയത്തേക്കാൾ കഠിനം
ആ പ്രണയിനിയോടൊരു ചെറു അകലം

കീറിമുറിക്കുന്നു ഹൃദയം
അങ്ങകമിൽ നിന്നും അകലുമ്പോൾ
കോരി തരിക്കുന്നു ഹൃദയം
അങ്ങകമിൽ നിന്ന് ചിരിക്കുമ്പോൾ
...............
കോലം മുഷിഞ്ഞൊരു കാലത്ത്
കരമേ തന്നൊരു റഹ്മത്ത്
കണ്ട മുതൽക്കെന്നഞ്ചത്ത്
കൊണ്ട് നടന്നൊരു മുഹബ്ബത്ത്

കൗതുകമാണാ സൂറത്ത്
അത് കണ്ട് രസിക്കും സീനത്ത്
...............
ഒരു മുത്തു പവിഴവും ഇല്ലിവിടെ
ആ പുഞ്ചിരിയോടൊന്നുഭമിക്കാൻ
ഒരു കവിയും കവിതയും ഇല്ലിവിടെ
ആ സ്ഥാന മഹത്വം വിവരിക്കാൻ

ആ തിരുമൊഴികൾക്കെന്തൊരു സ്വാദ്
ഒരു തേനിലുമില്ലാ ആ മധുതോത്
...........

സംഗമ രാവുകൾ സുന്ദരമേ
ഈ സിരകളിലാകെയും പുളകിതമേ
സരിഗമ രാഗസുദാമയമേ
ആ സന്ദ്യകൾ പുലരാൻ വൈകിടണേ

ആ സൗധര്യത്തിന് സമമില്ലാ
ആ സൗഭാഗ്യത്തിനും അതിരില്ലാ
.........
ഉടയും നെഞ്ചിന് പരിഹാരം
ഉടയോൻ നൽകിയ അധികാരം
ഉയിര് കൊടുത്താൽ സൽക്കാരം
ഉടലറിയാത്തൊരു ആഹാരം

റബ്ബിലലിഞ്ഞ മുറബ്ബിയര്
ഈ റൂഹിൻ പിതാവായ് വന്നവര്
........
ഈ ദുനിയാവ് ഒരുക്കി ചതി
വന്നിടുമേ അന എന്ന കൊതി
KM ന് അങ്ങ് മാത്രം മതി
മറ്റൊന്നും വേണ്ട സ്നേഹ പതി

ഇത് വരികൾക്കിടയിലെ വാക്കല്ല
ഇത് വിരഹത്തിരയിലെ നോവാണ്

Комментарии

Информация по комментариям в разработке