മീലാദ് വരുന്നുണ്ട് | New Meelad Song 2024 | Suhail faizy koorad

Описание к видео മീലാദ് വരുന്നുണ്ട് | New Meelad Song 2024 | Suhail faizy koorad

Album : Meelad Varunnund
Lyrics : Rashid Calicut
Voice : Suhail Faizy Koorad
Studio: Salar mudikkod
Mixing : Shaheed Kottakkal
Video: Shafeeq Kc Manjeri
Title : Lukman Manoor
Spcl tnx : Ashraf Wafy Pandikkad

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸



Lyrics
__________________
മന്ദാരമധുവഴകിൽ..
മീലാദ് വരുന്നുണ്ട്...
മുത്താറ്റൽ നബിയവരിൽ
മൗലിദിന്നിശലുണ്ട്..
ഏഴാകാശചെരുവിൽ
അറബിപ്പൊന്നറയിൽ
തിരുനബിവരവിന്റെ കിസയുണ്ട്..

(---)
പൂന്തേനോ.. പൂങ്കാറ്റോ
സ്നേഹത്തിൻ സുൽതാനോ..
മാണിക്യക്കല്ലിന്റെ ചേലോ ത്വാഹാ..
മരുഭൂവിൽമലരിട്ടപൂവോ...

ആലങ്ങൾ വാഴ്ത്തുന്നു..
ആരും പുകഴ്ത്തുന്നു....
മക്കത്തിറങ്ങിനിലാവ്..


(-----)


മക്കത്തെ മാനത്തോ..
മണ്ണിലോ വീണ്ണിലോ...
ബദ്റുൽ മുനീറായ നൂറ്..ആ..
ശംസായ് തെളിയും സിറാജ്...

കാണുവാനാമോദം..
കാണുമ്പോളാനന്ദം..
മണിമുത്ത് നൂറിൻ മുഖം....














Keywords;
#MeeladSong
#NabidinaSongs
Suhail koorad
Madh Song
New Malayalam Song
Islamic song Malayalam
Beautiful Voice
Madeena

Комментарии

Информация по комментариям в разработке