വിശ്രമമില്ലാത്ത മനുഷ്യൻ, കുടെയുള്ളവർ കഴിച്ചെന്നും വിശ്രമിച്ചെന്നും ഉറപ്പാക്കും; ഓർമകളുമായി ശ്രീകുമാർ

Описание к видео വിശ്രമമില്ലാത്ത മനുഷ്യൻ, കുടെയുള്ളവർ കഴിച്ചെന്നും വിശ്രമിച്ചെന്നും ഉറപ്പാക്കും; ഓർമകളുമായി ശ്രീകുമാർ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മരിച്ചതിന്റെ ഒന്നാം ചരമവാർഷികം ആചരിക്കുമ്പോൾ അദ്ദേഹത്തിൻറെ വേർപാട് വിശ്വസിക്കാനാവാതെ അദ്ദേഹം ഇപ്പോഴും കൂടെയുണ്ട് എന്ന വിശ്വാസത്തിൽ ജീവിക്കുകയാണ് അദ്ദേഹത്തിൻറെ പേഴ്സണൽ സ്റ്റാഫ് സെക്യൂരിറ്റി ആയിരുന്ന ശ്രീകുമാർ. 1996-ൽ പോലീസ് ജോലിയിൽ പ്രവേശിച്ച ശ്രീകുമാർ 2004 ലാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സെക്യൂരിറ്റി സ്റ്റാഫിൽ ചേരുന്നത്. പിന്നീട് 17 വർഷം അദ്ദേഹത്തിൻറെ കൂടെ ജോലി ചെയ്തു. 2022 ൽ ജോലിയിൽ നിന്ന് വിരമിച്ച ശേഷവും അദ്ദേഹത്തിൻറെ മരണം വരെ ഒരു സന്തത സഹചാരിയായി കൂടെ ഉണ്ടായിരുന്നു. മകൻ ചാണ്ടിന്റെ കൂടെയും ഒരു നിഴൽ പോലെ ശ്രീകുമാർ എപ്പോഴുമുണ്ട്. ഒന്നാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിൻറെ ഓർമ്മകൾ പങ്കുവെക്കുകയാണ് ശ്രീകുമാർ.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#oommenchandy #deathanniversary #oommenchandydeath

Комментарии

Информация по комментариям в разработке