മികച്ച വരുമാനം നേടുവാൻ| റെഡ് ലേഡി പപ്പായ|Part- ll|RED LADY PAPAYA FARMING

Описание к видео മികച്ച വരുമാനം നേടുവാൻ| റെഡ് ലേഡി പപ്പായ|Part- ll|RED LADY PAPAYA FARMING

റെഡ് ലേഡി പപ്പായ, രോഗ, കീടനിയന്ത്രണം, വളപ്രയോഗം
റെഡ് ലേഡി പപ്പായ കൃഷി ചെയ്യുമ്പോൾ പ്രധാനമായും നമ്മൾ ശ്രദ്ധിക്കേണ്ടത് നട്ട് 6 മാസം വരെയുള്ള വളപ്രയോഗങ്ങൾ ആണ് പ്രധാനം, അതുപോലെതന്നെ ഈ കൃഷിയിൽ പ്രധാനം മായും വരുന്ന രണ്ടു രോഗങ്ങളാണ് Ring Root ( വേരുചീയൽ), mealybug.
വേരുചീയൽ അസുഖം വരുന്നത് പ്രധാനമായും സൂക്ഷ്മ മൂലകങ്ങളുടെ കുറവ് കാരണം സംഭവിക്കുന്നതാണ്, mealybug ഇന്റെ അസുഖം പ്രധാനമായും മൂടിക്കെട്ടിയ അന്തരീക്ഷം കാരണമാണ്, ഇത് രണ്ടും നമുക്ക് പരിഹരിക്കാൻ പറ്റുന്ന രോഗങ്ങളാണ്
എന്റെ കൃഷി അനുഭവം
   • Noorumeni Episode 433 - Harithabhamee...  

#usefulsnippets#malayalam#redlady#
  / useful.snippets  

പപ്പായ കൃഷിയിൽ കർഷകന്റെ അനുഭവം
   • Red lady papaya cultivation/Part -1/ക...  
ട്രൈക്കോഡർമ ജൈവവളം
   • Plant Root Diseases and Health l മഴക്...  

Комментарии

Информация по комментариям в разработке