നാലമ്പല ദർശനം |രാമായണമാസത്തിലെ പുണ്യം |എറണാകുളം ജില്ല |Nalambalam |Ernakulam District|

Описание к видео നാലമ്പല ദർശനം |രാമായണമാസത്തിലെ പുണ്യം |എറണാകുളം ജില്ല |Nalambalam |Ernakulam District|

നാലമ്പല ദർശനം |എറണാകുളം ജില്ല |
മലയാള മാസമായ കർക്കിടകത്തിലെ പുണ്യമാണ് നാലമ്പല ദർശനം .ദശരഥ പുത്രന്മാരായ ശ്രീരാമൻ ,ഭരതൻ ,ലക്ഷ്മണൻ ,ശത്രുഘ്‌നൻ എന്നിവരെ തൊഴുന്നത് ഐശ്വര്യത്തിനും അഭിവൃദിക്കും വളരെ ഉത്തമമാണ് .
എറണാകുളം ജില്ലയിലെ നാലമ്പലങ്ങളായ മാമ്മലശേരി ശ്രീരാമക്ഷേത്രം ,മേമ്മുറി ശ്രീ ഭരതസ്വാമി ക്ഷേത്രം ,മുളക്കുളം ശ്രീ ലക്ഷ്മണസ്വാമി ക്ഷേത്രം ,നെടുങ്ങാട്ട് ശ്രീ ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളെ ആണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത് ..
#temple
#hindu
#trending
#god
#viralvideo
#reaction
#kerala
#nalambalam
#karkkidakam
#video

Комментарии

Информация по комментариям в разработке