RC TOY CARS KUWAIT

Описание к видео RC TOY CARS KUWAIT

കുവൈറ്റിലെ Expensive Hobby ആയ RC car റേസിംഗനെ കുറിച്ച് കേട്ടിട്ടുണ്ടോ? കുട്ടികൾ കളിക്കുന്ന റിമോട്ട് കാർ അല്ല ഇത് 60 മുതൽ 100km ന് മുകളിൽ സ്പീഡിൽ വരെ ഓടിക്കാൻ പറ്റുന്ന ബാറ്ററി കാറുകളും, പെട്രോൾ കാറുകളും,ബോട്ടുകളും, പ്ലൈനുഗൽ വരെയുണ്ട് ഉണ്ട്, 300 മീറ്റർ ദൂരത്തുനിന്നു വരെ നമുക്ക് ഇതിനെ കൺട്രോൾ ചെയ്യാം
RC#CARS#KUWAIT

Комментарии

Информация по комментариям в разработке