ഞങ്ങളുടെ ചാലക്കുടി

Описание к видео ഞങ്ങളുടെ ചാലക്കുടി

എൻറെ നാടായ ചാലക്കുടിയിലെ വിശേഷങ്ങൾ ആണ് ഞാൻ ഈ വീഡിയോയിലൂടെ നിങ്ങൾക്ക് പങ്കുവയ്ക്കുന്നത്, ചാലക്കുടി പള്ളിയിലെ മണിമാളികയുടെ മുകളിൽ നിന്നുള്ള കാഴ്ചകൾ നിങ്ങൾ കണ്ടിട്ടുണ്ടോ, അതുപോലെ ചാലക്കുടി മാർക്കറ്റിലെ വിശേഷങ്ങളും, ഒരു പ്രവാസിയെ സംബന്ധിച്ച് അവൻറെ നാട്ടിലെ ഓർമ്മകളാണ് അവൻറെ എല്ലാം, അങ്ങനെ ഒരു ഓർമ്മപ്പെടുത്തൽ ന് വേണ്ടിയാണ് ഞാൻ ഈ വീഡിയോ ചെയ്തത്, ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Комментарии

Информация по комментариям в разработке