#Chandanakavu

Описание к видео #Chandanakavu

#chandanakavu #malappuram_tourism
ചന്ദനക്കാവ് | Forest temple | Ancient temple | Melapathur
#Praveen_mash_Vlog

ചന്ദനക്കാവ് എന്ന വനക്ഷേത്രസങ്കേതം.

മലപ്പുറം ജില്ലയില്‍ തിരുന്നാവായയ്ക്കും പുത്തനത്താണിയ്ക്കുമിടയില്‍ ഇടയിലാണ് പ്രസിദ്ധവും പുരാതനവുമായ ചന്ദനക്കാവ് ഭഗവതിക്ഷേത്രം. പത്തേക്കറോളം പരന്നു കിടക്കുന്ന കാവില്‍ മഹാവൃക്ഷങ്ങളും സസ്യലതാദികളും ഇടതൂര്‍ന്ന് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. പ്രശാന്ത സുന്ദരമായ ഈ കാവിനുള്ളില്‍ തന്നെ നിരവധി ക്ഷേത്രങ്ങള്‍. അരയാലുകള്‍, കുളം. പതിനെട്ടോളം പ്രതിഷ്ഠകള്‍. പണ്ഡിതശ്രേഷ്ഠനും നാരായണീയത്തിന്‍റെ ഉപജ്ഞാതാവുമായ ശ്രീ .മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി ജനിച്ചു വളര്‍ന്ന പ്രദേശം . അദ്ദേഹത്തിന്‍റെ ഇല്ലത്തിനാണ് ഈ ക്ഷേത്രത്തിന്‍റെ ഒന്നാം ഊരാള സ്ഥാനം. മേല്‍പ്പത്തൂര്‍ ഇല്ലം അന്യം നിന്ന് പോയിട്ട് തന്നെ നൂറ്റാണ്ടുകള്‍ ആയിരിയ്ക്കുന്നു.ഇന്ന് ചന്ദനക്കാവ് ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ ഇല്ലം നില നിന്നിരുന്ന പറമ്പും അവിടെ അദ്ദേഹത്തിനു ഒരു സ്മാരകമണ്ഡപവും കാണാം. ഗുരുവായൂര്‍ ദേവസ്വത്തിന് കീഴില്‍ സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു. സ്ഥലത്തിന്‍റെ പേരും മേല്‍പ്പത്തൂര്‍ തന്നെ. ആതവനാട് പഞ്ചായത്തില്‍ ആണ് ചന്ദനക്കാവും മേല്‍പ്പത്തൂരും എല്ലാം. മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന കളംപാട്ടുകള്‍, മകരപ്പത്തുല്സവം അങ്ങനെ നിരവധി പ്രത്യേകതകള്‍ ചന്ദനക്കാവിനുണ്ട്.

how to reach chandanakavu by rail:
Thirunavaya Railway station , Kutrippuram Railway station are the very nearby chandanakavu.

By bus : Puthanathani Kozhikode trisur NH ( 4.2 km Thirunavaya rout )

chanakavu , The birth place of great 16 th century Sanskrit poet and grammarian Melapathur Narayana Bhattathiri , is to 10 kilometres.

#Ancient_Hindu_temple
#forest_Temple
#kavukal
#keralatemple
#Naturetemple
#Narayaneeyam

Sacred groves (#Kavukal) are seen through out #Kerala having varied forms, cultural practices and belief systems. The vegetation in the groves is highly varied viz. mangroves, fresh water swamps, or other tropical forest types. Deities worshipped in the groves are also highly varied.

#Narayaneyam
#Bhagavatha_Purana
#Melpathur_Narayana_Bhattathiri
   • പ്രാർഥിച്ചാൽ നീലത്താമര വിരിയുന്ന മലമൽ...  
നീലത്താമര വിരിയുന്ന മലമൽക്കാവിലേയ്ക്ക് - പാർട്ട് - 2

   • #Thirunavaya #Thekkankashi  Cheru Thi...  
cheruthirunavaya Shiva temple


   • നാലായിരം വർഷം പഴക്കമുള്ള ക്ഷേത്രം | P...  
പരശുരാമൻ പ്രതിഷ്ഠിച്ച ആദ്യ വൈഷ്ണവ ക്ഷേത്രത്തെക്കുറിച്ച് പൂജാരിക്ക് പറയാനുള്ളത്

   • Rudranath Trek Vlog | Best Trek in Ut...  
Rudranath- Part 1
Sagar to Panar Bugyal

   • Видео  
RUDRANATH Part - 2
പനാർ ബുഗിയാലിലെ താമസം

   • Kedharnadh Temple | മഞ്ഞു പെയ്യുന്ന ക...  
മഞ്ഞു പെയ്യുന്ന കേദാർനാഥിൽ ഒരു രാത്രി

   • #Brahma_Temple_Kerala  Sree Brahamavu...  
Brahma temple thirunavaya

   • Rudranadh | Haridwar | Ganga | Rudrap...  
ഗംഗാ തീരത്തു കൂടി ഒരു യാത്ര

   • Rudranadh treking | Sagar village | ഹ...  
ഉത്തരാഖണ്ഡിലെ രാമായണ കാലത്തോളം പ്രാചീനമായ ഒരു ഗ്രാമം , സഗർ ഗ്രാമ വിശേഷങ്ങൾ

Must recent my vidieos :

   • Ramakkalmedu Exploring | രാമക്കൽമേട്ട...  
രാമക്കൽമേട് കാഴ്ച്ചകൾ

   • Видео  
മേഘമലയിൽ ഞാൻ താമസിച്ച റിസോർട്ട്

   • Видео  
മേഘമല തമിഴ്നാടിൻ്റെ സ്വിറ്റ്സർലണ്ട്
പാർട്ട് - 2

   • Видео  
മേഘമല - തമിഴ് നാടിൻ്റെ സ്വിറ്റ്സർലണ്ട്

   • Chamravattam Ayyappa temple | Incredi...  
ജലദൈവമായ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തെ കുറിച്ച് ഉള്ള വീഡിയോ
   • Muthuvilayumkunnu Shiva Temple | Kood...  
muthuvilayumkunnu | koodallur

   • നാലായിരം വർഷം പഴക്കമുള്ള ക്ഷേത്രം | P...  
panniyur varaha Murthy temple

   • #ഭ്രാന്താചലക്ഷേത്രം #ഭ്രാന്താചലഗുഹ  N...  
ഭ്രാന്താചലം - നാറാണത്ത് ഭ്രാന്തൻ - 2

music credit :    • Relax Music  -Indian Temple [Royalty ...  

camera :#GoPro_hero_8

Instagram https://www.instagram.com/p/B89EjL7D7...

Комментарии

Информация по комментариям в разработке