കോട്ടയം- ആലപ്പുഴ; കായൽ കാഴ്ചകൾ കണ്ടൊരു ബോട്ടു സവാരി 29 രൂപയ്ക്ക് | Kottayam- Alappuzha Boat Service

Описание к видео കോട്ടയം- ആലപ്പുഴ; കായൽ കാഴ്ചകൾ കണ്ടൊരു ബോട്ടു സവാരി 29 രൂപയ്ക്ക് | Kottayam- Alappuzha Boat Service

കേരള ജലഗതാഗത വകുപ്പിന്റെ ഏറ്റവും പഴയ ജലപാതയാണ് കോട്ടയം- ആലപ്പുഴ പാത. മൂന്ന് ബോട്ടുകളാണ് ഈ പാതയിലൂടെ സർവീസുകൾ നടത്തുന്നത്. സ്ഥിരം യാത്രക്കാർക്ക് പുറമേ കേരളത്തിലെ മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമായി നിരവധി വിനോദസഞ്ചാരികളാണ് യാത്ര ആസ്വദിക്കുന്നതിനായി എത്തുന്നത്.
Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom


#Mathrubhumi

Комментарии

Информация по комментариям в разработке