JetSki Riding in Kuwait

Описание к видео JetSki Riding in Kuwait

Jet Ski റൈഡിങ് expirence ചെയണോ ദാ വരൂ, കുവൈറ്റിൽ Jetski ride നാട്ടിലേക്കാൾ ഒത്തിരി ചീപ്പ അണ്, അതിനൊരു കാരണം ഉണ്ട്, മാത്രം അല്ല ഇത്രക്ക് enjoy ചെയ്യാൻ പറ്റിയ വേറെ ഒരു ride ഇവിടെ ഇല്ല, ഒരിക്കലെങ്കിലും ഇൗ ride ഒന്നു ട്രൈ ചെയ്തു നോക്കൂ അപ്പൊ അറിയാം രസം.....

Комментарии

Информация по комментариям в разработке