AI കാലത്ത് മാറ്റം ഉൾകൊള്ളുന്നവർ ആയിരിക്കണം നമ്മൾ |

Описание к видео AI കാലത്ത് മാറ്റം ഉൾകൊള്ളുന്നവർ ആയിരിക്കണം നമ്മൾ |

ഹാക്കിങ്ങിലും നല്ല career ഉണ്ടാക്കാം എന്ന പറഞ്ഞ് തരുകയാണ് ഫർഹാൻ എന്ന ചെറുപ്പക്കാരൻ. എട്ടാം ക്ലാസ്സിൽ പഠിക്കമ്പോൾ മുതൽ ഹാക്കിങ്‌നോടും പ്രോഗ്രാമിങിനോടും ഒക്കെ ഇഷ്ട്ടം തോന്നിയ ഫർഹാൻ സ്വന്തമായി കുറെ പരീക്ഷിച്ച് നോക്കിയിരുന്നു. കുട്ടികാലത്തെ അറിവില്ലയ്മ കൊണ്ട് ഹാക്കിങ് സ്‌കിൽസ് ദുര്യോഗപെടുത്തിയ അല് കൂടിയാണ് ഫർഹാൻ , എന്നാൽ പിന്നീട തൻ ചെയ്തത് തെറ്റ് ആണ് എന്ന് മനസിലാക്കിയ ഫർഹാൻ ആളുകള് ഇടയിൽ എത്തിക്കൽ ഹാക്കിങ്ങിനെ കുറിച്ച് ആളുകളെ പഠിപ്പിച്ച് കൊടുക്കുകയാണ് mallu discovery tv എന്ന യൂട്യൂബ് ചാനലിലൂടെ.

Farhan Bin Fasil, the YouTuber behind Mallu Discovery TV, has a captivating story of transformation. Once a passionate programmer who delved into hacking as a child, Farhan's life took a turn when he faced the consequences of his actions. However, he used this experience as a catalyst for change. Determined to make amends, he redirected his skills and embarked on a journey of higher education, focusing on cyber security-related courses.Now, through his YouTube channel, Farhan passionately shares his knowledge and expertise in ethical hacking and online safety. Mallu Discovery TV serves as a platform where he educates viewers about the importance of cyber security, ethical hacking in the Malayalam language, and staying safe on the internet. His videos touch upon various topics, including cyber safety, internet security, and how to be secure online.

Комментарии

Информация по комментариям в разработке