Ready Mix Concrete-Trucks-plant -work site(IDUKKI RMC)SANY - Putzmeister- TRANSIT MIXERS- Review

Описание к видео Ready Mix Concrete-Trucks-plant -work site(IDUKKI RMC)SANY - Putzmeister- TRANSIT MIXERS- Review

Ready Mix Concrete -Trucks -plant -work site Complete Review


Idukki Ready mix Concrete ടീമിനോട് 1 വണ്ടി റിവ്യൂ ചെയ്യാൻ ചോദിച്ചപ്പോൾ അവർ നമുക്ക് തന്നത് 5 ട്രക്ക്കളും അവരുടെ പ്ലാന്റ് ഉം JCB ഉം പിന്നെ അവരുടെ വർക്ക് സൈറ്റും ആണ്.

ഈ വീഡിയോ കണ്ടാൽ
എന്താണ് Ready mix Concrete എന്ന് നിങ്ങൾക്ക് എല്ലാവർക്കും മനസ്സിലാവും. Ready Mix Concrete ന്റെ എല്ലാ പ്രവർത്തനങ്ങളും ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം നമുക്കുവേണ്ടി തന്ന Idukki RMC ( G M കൃഷ്ണകുമാർ. ഒരു രക്ഷയും ഇല്ലാത്ത സപ്പോർട്ടാണ് മൂപ്പര് നമുക്ക് തന്നത്. ) ഒരുപാട് നന്ദി. Contact No -

7034000155, 9447467666

SANY Putzmeister
TRANSIT MIXERS
Bharath Benz 2828
TATA 2518

അപ്പോൾ നമ്മളെ ഇനിയും എല്ലാവരും സപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു

plz support ADIMALIKKARAN Instagram and facebook page
Link - Instagram - https://instagram.com/adimalykkaran?i...

Facebook Page Link - https://m.facebook.com/Adimalykkaran-...

No copyright song
   • Epic Cinematic Dramatic Adventure Tra...  

#IDUKKIReadyMixConcrete
#ReadyMixConcrete
#SANY
#Putzmeister
#TRANSITMIXERS
#BharathBenz2828
#TATA2518
#JCB

Комментарии

Информация по комментариям в разработке