ഭയമോ ഇനി എന്നിൽ സ്ഥാനമില്ല || [2k]

Описание к видео ഭയമോ ഇനി എന്നിൽ സ്ഥാനമില്ല || [2k]

   • വൻമഴ പെയ്തു നദികൾ പൊങ്ങിഎൻ വീടിൻമേൽ ക...  

   • ലോകത്തിൻ സ്നേഹം മാറുമെ|lokathin sneha...  

ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ
നിരാശ ഇനി എന്നെ തൊടുകയില്ല
പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ
യാഹേ അങ്ങെന്നും എൻ ദൈവം
തലമുറ തലമുറയായി
യാഹേ അങ്ങെന്റെ സങ്കേതം
തലമുറ തലമുറയായി
നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല
യിസ്രായേലിന് പരിപാലകൻ താൻ (2)
മരണഭയം എല്ലാം മാറീടട്ടെ
ശത്രുഭീതി എല്ലാം നീങ്ങീടട്ടെ
മരണത്തെ ജയിച്ചവൻ ശത്രുവെതകർത്തവൻ
സകലത്തിനും മീതെ ഉന്നതനാം
തോൽവികളെല്ലാം മാറീടട്ടെ
രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ
ജയാളിയായവൻ രോഗിക്ക് വൈദ്യൻ
സർവശക്തൻ എന്റെ രക്ഷയല്ലോ


Bhayamo eni ennil sthhaanamilla
en bhaaviyellaam thaathan karngalilaa
niraasha eni enne thodukayilla
prathyaashayaal anudinam varddhikkatte
yaahe ngennum en daivam
thalamura thalamurayaayi
yaahe ngente sangketham
thalamura thalamurayaayi
nee mayngukilla nee urangukilla
yisraayelin paripaalakan thaan (2)
maranabhayam ellaam maareedatte
shathrubheethi ellaam neengeedatte
maranatthe jayicchavan shathruve thakartthavan
sakalatthinum meethe unnathanaam
tholvikalellaam maareedatte
rogngal ksheenngal neengeedatte
jayaaliyaayavan rogikk vaidyan
sarvashakthan ente rakshayallo

Комментарии

Информация по комментариям в разработке