Home 🏠│Comedy Series│EP# 02

Описание к видео Home 🏠│Comedy Series│EP# 02

ഭാര്യയെ ജോലിക്ക് പറഞ്ഞയച്ചാല്‍ വീട്ടില്‍ തന്റെ വിലയിടിയുമോ എന്ന ഭയത്തിലാണ് മോഹന്‍. സ്‌കൂളില്‍ പോയ മക്കളെ തിരികെ വിളിക്കാൻ പോയ ആവണിയെ അപ്രതീക്ഷമായ ഒന്നാണ് കാത്തിരിക്കുന്നത്. ചേച്ചിയെ കാണാനില്ലെന്ന് അഭി പറയുന്നതോടെ ആവണി ആവലാതിപ്പെടുകയാണ്. മാളുവിനായി ഇരുവരും സ്‌കൂളിലാകെ തെരച്ചില്‍ നടത്തുകയാണ്. തുടർന്ന് കാണുക, 'ഹോം'.

Mohan is worried if his power will diminish once his wife starts working. Unexpected events are awaiting Avani who has gone to pick her children from school. Avani loses her cool when Abhi says his sister is nowhere to be found. Both of them wanders around the school looking for Malu. Keep watching, 'Home'.





#home #ComedySeries #newprogram

Комментарии

Информация по комментариям в разработке