100% തെറ്റ് ❎ALTERED CONTENT വീണ്ടും എട്ടിൻറെ പണി വരുന്നു.! ഇത് സത്യമോ..?

Описание к видео 100% തെറ്റ് ❎ALTERED CONTENT വീണ്ടും എട്ടിൻറെ പണി വരുന്നു.! ഇത് സത്യമോ..?

പ്രിയപ്പെട്ട പ്രേക്ഷകരെ..
ആൾട്ടോ കണ്ടിന്യൂ കുറിച്ച് തികച്ചും അപകടകരമായ നിലയിൽ യൂട്യൂബിൽ ഒരു വീഡിയോ തന്നപ്പോൾ.. ആ വീഡിയോസ് മൊത്തം യൂട്യൂബേഴ്സിനെയും ബാധിക്കുന്ന ഒരു ഘടകമായി തോന്നി..
അതുകൊണ്ടാണ് ഇദ്ദേഹത്തിൻറെ ചാനൽ മെൻഷൻ ചെയ്യുന്നത്..
ചാനലിന്റെ തൊട്ടു പുറകിലേക്ക് മറ്റു വീഡിയോസിലേക്ക് പോയപ്പോഴും പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ പറയുന്നു.. ഇതെല്ലാം reputed ആയിട്ടുള്ള യൂട്യൂബേഴ്സിനും പ്രശ്നങ്ങൾ ഉണ്ടാക്കും എന്നുള്ളതിൽ സംശയമില്ല.. അതിനേക്കാൾ ഉപരി ഇത് ബാധിക്കുന്നത് viewers നെയാണ്..
യൂട്യൂബ് ടിപ്സുകൾ പറയുന്ന ആളുകളിലേക്കും ഇത് വളരെ അപകടകരമായ നിലയിൽ എത്തിയിട്ടുണ്ട്...
ഇദ്ദേഹത്തിൻറെ വീഡിയോ കണ്ടു രണ്ടുമൂന്നു പേർ ചാനലിൽ ഒരുപാട് കണ്ടന്റ് ഡിലീറ്റ് ചെയ്തു...
അത് നമുക്ക് റിപ്പോർട്ടിൽ കിട്ടിയത് മാത്രം..
ഇത്തരത്തിൽ പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നവരുടെയും..
തെറ്റായ ഇൻഫർമേഷൻ നൽകുന്നവരുടെയും..
വീഡിയോസ് ഞങ്ങൾ മുഖം നോക്കാതെ ഇടുന്നത് പ്രിയ യൂട്യൂബേഴ്സിന് അവരുടെ ചാനലിൽ ഒരു അപകടം സംഭവിക്കാതിരിക്കാൻ വേണ്ടി മാത്രമാണ്..
വ്യക്തിപരമായി ഇദ്ദേഹത്തോട് ഞങ്ങൾക്ക് ഒരു പ്രോബ്ലെവും ഇല്ല..
ഇദ്ദേഹത്തിൻറെ ആശയങ്ങളോട് ആണ് പ്രോബ്ലം.,
ഇത്തരത്തിൽ നിരന്തരമായ ഒരുപാട് പ്രോബ്ലംസ്.. നിരന്തരമായി നമുക്ക് പ്രേക്ഷകർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഇദ്ദേഹത്തിന്റെ ആശയങ്ങളെ തീർത്തും തെറ്റാണെന്ന് പറഞ്ഞു അദ്ദേഹത്തിലേക്ക് വിരൽ ചൂണ്ടുന്നത്..
അദ്ദേഹത്തിലേക്ക് വിരൽ ചൂണ്ടി ഇല്ലെങ്കിൽ അത് മറ്റു യൂട്യൂബേഴ്സിന് ചിലപ്പോൾ പ്രോബ്ലംസ് വരാം..

തുടർന്നും ഇത്തരക്കാർക്കെതിരെ മുഖം നോക്കാതെ കർശനമായി വീഡിയോസ് വന്നുകൊണ്ടേയിരിക്കും..
അതോടൊപ്പം ശരിയായ രീതിയിലുള്ള യൂട്യൂബ് ടിപ്സുകളും നിങ്ങൾക്ക് ഇതിൽ നിന്നും പ്രതീക്ഷിക്കാം.. SHARAF...






‪@J4TECH312‬
‪@YoutubersCornerMalayalam‬















































#alteredcontent
#youtubesolution
#j4tech
#YouTubeissue
#YouTubeproblems
#newYouTubeupdate
#newYouTubeupdation
#solutionYouTube

Комментарии

Информация по комментариям в разработке