ഒന്നുമറിയാത്ത യൂടൂബേഴ്‌സിനെ പറ്റിച്ചു പണം കൊയ്യുന്ന ചിലർ..നിങ്ങളുടെ ആഗ്രഹങ്ങളാണ് ഇവരുടെ ആയുധം..കാണൂ.

Описание к видео ഒന്നുമറിയാത്ത യൂടൂബേഴ്‌സിനെ പറ്റിച്ചു പണം കൊയ്യുന്ന ചിലർ..നിങ്ങളുടെ ആഗ്രഹങ്ങളാണ് ഇവരുടെ ആയുധം..കാണൂ.

പ്രിയ പ്രേക്ഷകരെ..
നിങ്ങൾക്ക് പലർക്കും അറിയാം..
ക്യാഷ് കൊടുത്തു വാച്ചിങ് അവർ കയറ്റിയാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ..
അത് അറിയാത്തവർക്ക് വിശദമായി വീണ്ടും വീഡിയോസ് ചെയ്യാം..
എന്നാൽ ഇതിന് പുറകിൽ നടക്കുന്ന വൻ പണം വേട്ടയെ പറ്റിയാണ് ഇവിടെ പറയുന്നത്..
ചിലർ യൂട്യൂബിൽ വന്നു ഇതൊന്നും ചെയ്യരുത് എന്നും..
എന്നാൽ പിൻവാതിലിലൂടെ ഇതെല്ലാം ചെയ്യുന്നു.. ഇതിൽ ഏറ്റവും വലിയ സത്യം എന്തെന്നാൽ.. ഇതിൽ വഞ്ചിതരാകുന്നത് പാവപ്പെട്ട വീട്ടമ്മമാരാണ്..
യൂട്യൂബിനെ പറ്റി ഒന്നുമറിയാത്ത വീട്ടമ്മമാർ..
സ്വന്തം കെട്ട് താലി വിറ്റു വരെ ഇവന്മാർക്ക് പണം കൊടുത്ത് ഇത്തരം വർക്കുകൾ ചെയ്യിപ്പിച്ചു അതിനുശേഷം ചാനൽ നഷ്ടപ്പെടുകയും ഇവരെയോടു ചോദിക്കുമ്പോൾ പട്ടിയുടെ വില പോലും കൽപ്പിക്കാത്ത പെരുമാറ്റം..
ഫോൺ ചെയ്യുമ്പോൾ ഫോൺ എടുക്കുന്നില്ല..
ഇത്തരത്തിൽ വാച്ചിങ് ഹവർ ചെയ്തു കപളിപ്പിക്കപ്പെട്ടവർ പുറത്തു പറയുന്നില്ല..
ഈവാച്ചിങ് അവർ കയറ്റുക എന്നത് പുറത്തു പറയുമ്പോൾ അവർക്ക് വരുന്ന അപമാനം ഓർത്ത് ആയിരിക്കാം..
ഇത് മറയാക്കിക്കൊണ്ട് ചിലർ വൻ തുക വാങ്ങിയാണ് ഇത്തരം സ്ത്രീകളെ പറ്റിക്കുന്നത്..
ഇതിൽ ഇരയാകുന്നത് സ്ത്രീകളാണ് എന്നുള്ളത്.. അതും വീട്ടമ്മമാർ...
ഇത്തരക്കാർക്കെതിരെയുള്ള വീഡിയോകളാണ് എൻറെ ചാനലിൽ അധികവും ഉള്ളത്..
ഇത്തരം പ്രവർത്തികളും ഇത്തരക്കാരെയും നിങ്ങൾ അറിഞ്ഞിരിക്കുക..
ആവശ്യമുള്ളവർക്ക് എടുക്കാം അല്ലാത്തവർക്ക് തള്ളാം..
ഈ വീഡിയോ കൊണ്ട് ഒരാൾക്കെങ്കിലും ഉപകാരം ഉണ്ടായാൽ അതുമതി..
by: YouTube solution SHARAF

Комментарии

Информация по комментариям в разработке