കത്രീന കൈഫ് :ബോളിവുഡിനെ മയക്കിയ ബ്രിട്ടീഷ് സുന്ദരിയുടെ അതിജീവനത്തിന്റെ കഥ Katrina Kaif SilverScreen

Описание к видео കത്രീന കൈഫ് :ബോളിവുഡിനെ മയക്കിയ ബ്രിട്ടീഷ് സുന്ദരിയുടെ അതിജീവനത്തിന്റെ കഥ Katrina Kaif SilverScreen

Our e-mail ID : [email protected]
Facebook ID :   / silverscreenmal  
Instagram :   / silverscreenmalayalam  

ഷീലാക്കി ജവാനി, ചിക്കിലി ചമേലി അങ്ങനെ നിരവധി ഗാനങ്ങൾകൊണ്ട് ബോളിവുഡിനെ ഇളക്കിമറിച്ച താര സൗന്ദര്യം, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അവസരമാക്കി, വിമർശിച്ചവരെക്കൊണ്ടുപോലും കയ്യടിപ്പിച്ചവൾ അതെ, കത്രീന കൈഫെന്ന നായിക പിന്നിട്ട വഴികൾ ചരിത്രമാണ്, ബ്രിട്ടീഷ് മോഡലായി ഇന്ത്യയിലേക്കെത്തിയ ഒരു കൗമാരക്കാരിയെ പിൽക്കാലത്തു ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായി മാധ്യമങ്ങൾ വരെ അടയാളപ്പെടുത്തിയ ചരിത്രം. ബാർബിഡോൾ അങ്ങിനെയാണ് കത്രീനയെ എല്ലാവരും വിശേഷിപ്പിക്കുന്നത്, ഒരു ഹിന്ദിവാക്കുപോലും അറിയാതെ ബോളിവുഡിൽ അഭിനയിക്കാനെത്തിയ ആ കൗമാരക്കാരിയെ ഭാഷയറിയാത്തവളെന്നുപറഞ്ഞു വിമർശിച്ചവർ പോലുമുണ്ട്, സ്വതസിദ്ധമായ അഭിനയമികവുകൊണ്ട് കഠിനാധ്വാനം കൊണ്ട് പിൽക്കാലത്തു അവൾ തന്റെ വെല്ലുവിളികളെയൊക്കെ പൊരുതിത്തോൽപ്പിച്ചപ്പോൾ അവൾ സ്‌ക്രീനിനപ്പുറം ജീവിതത്തിൽക്കൂടി ഒരു വിജയനായികയായി. അഭിനയം കൊണ്ടും ചടുലമായ നൃത്തച്ചുവടുകൾ കൊണ്ടും ഇന്നവൾ ഈ ബോളിവുഡ് അടക്കിവാഴുന്ന താരറാണിയായിമാറി. ബൽറാം vs താരാദാസ് എന്ന മമ്മൂട്ടി ചിത്രത്തിലെ നായികാ സാന്നിധ്യമായി അവർ മലയാളികൾക്കും പരിചിതയാണല്ലോ. കത്രീന കൈഫ് എന്ന നായികയുടെ അമ്പരപ്പിക്കുന്ന ജീവിതകഥ കേൾക്കാം.

#KatrinaKaif
#KatrinaKaifSilverScreenMalayalam
#KatrinaKaifBiographySilverScreen
#SilverScreenMalayalam
#കത്രീനകൈഫ്

Комментарии

Информация по комментариям в разработке