താങ്കൾ പറയുക നബിയേ, ആരാണ് അല്ലാഹു (ﷻ)?

Описание к видео താങ്കൾ പറയുക നബിയേ, ആരാണ് അല്ലാഹു (ﷻ)?

ആരാണ് അല്ലാഹു (ﷻ) എന്ന് വിവരിച്ചു തരാൻ നജറാനിലെ ക്രൈസ്തവർ പറഞ്ഞപ്പോൾ മുത്തുനബി (ﷺ) കുറച്ചുനേരം അവർക്കുമുന്നിൽ അന്താളിച്ചു നിന്നപ്പോൾ ജിബ്‌രീൽ (അ) വന്നു പഠിപ്പിച്ചുകൊടുത്ത ആ അതിമനോഹരമായ വാക്കുകൾ...

M M Akbar Official എന്ന YouTube Channel മുൻപത്തെ Video, Copyright പ്രശ്‌നം പറഞ്ഞു പിൻവലിച്ച കാരണമാണ് വീണ്ടും ഈ Video Upload ചെയ്യുന്നത്. ഇത്തവണ അവർ അത് ചെയ്യില്ല എന്ന് വിശ്വസിക്കുന്നു...

Speech By: M M Akbar

   / mercifulallah  

കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ YouTube Channel Subscribe ചെയ്യൂ...

Комментарии

Информация по комментариям в разработке