ക്രിസ്ത്യൻ ഗൃഹപ്രവേശം /Christian House Warnming

Описание к видео ക്രിസ്ത്യൻ ഗൃഹപ്രവേശം /Christian House Warnming

പുതുതായി വച്ച ഒരു ഗൃഹത്തിൽ കയറി താമസിക്കുന്ന ചടങ്ങാണ് ഗൃഹപ്രവേശം എന്നറിയപ്പെടുന്നത്. ഈ ചടങ്ങ് പുരവാസ്തുബലി, പാലുകാച്ചൽ, കുറ്റൂശ (കുറ്റിയിട്ടുപൂജ) എന്നും വിളിച്ചു പോരുന്നു. ഗ്രഹപ്രവേശന ചടങ്ങിനു കേരളത്തിൽ ചില പ്രദേശങ്ങളിൽ പറഞ്ഞുവരുന്ന പേരാണ്‌ . കുറ്റിയിട്ടുപൂജ അഥവാ കുറ്റൂശയ്ക്ക് പുരവാസ്തു ബലി എന്നും പറയാറുണ്ട്.

Please subscribe, like, comment and share
ABC Alana Bilu Creations

Комментарии

Информация по комментариям в разработке