പൊറോട്ടയുടെ കൂടെയും ചോറിന്റെ കൂടെയും കഴിക്കാൻ സാധിക്കുന്ന അടിപൊളി മുട്ടക്കറി|cooking|egg Curry|KNR

Описание к видео പൊറോട്ടയുടെ കൂടെയും ചോറിന്റെ കൂടെയും കഴിക്കാൻ സാധിക്കുന്ന അടിപൊളി മുട്ടക്കറി|cooking|egg Curry|KNR

#cooking #eggcurry #kerala #malayalam

പൊറോട്ടയുടെ കൂടെയും ചോറിന്റെ കൂടെയും കഴിക്കാൻ സാധിക്കുന്ന അടിപൊളി മുട്ടക്കറി|cooking|egg Curry|KNR

ആവശ്യമായ സാധനങ്ങൾ:

നാലു മുട്ട ,രണ്ട് സവോള ,ഒരു ഉരുളക്കിഴങ്ങ്, രണ്ട് പച്ചമുളക്, ഒരലി വെളുത്തുള്ളി, മല്ലിപ്പൊടി, മുളകുപൊടി, ചിക്കൻ മസാല, കുരുമുളകുപൊടി ,ഇത്രയും ആണ്.

തയ്യാറാക്കുന്ന വിധം:

രണ്ട് സവോള ഉരുളക്കിഴങ്ങ് ഇവയെല്ലാം കട്ട് ചെയ്തു വച്ചശേഷം ഉള്ളി കട്ട് ചെയ്ത് നല്ലപോലെ വഴറ്റി അതിനുശേഷം അതിലേക്ക് തേങ്ങ അരച്ചത് ചേർത്ത് അതിനുശേഷം മുളകുപൊടി എല്ലാം കൂടിയിട്ട് മുട്ടയും ഇട്ട് എടുക്കുന്ന അടിപൊളി കറിയാണിത് പൊറോട്ടയുടെ കൂടെയും ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെയും എന്തിൻറെ കൂടെയും നമുക്ക് ആസ്വദിച്ച് കഴിക്കാൻ സാധിക്കുന്ന ഒരു വിഭവമാണ് എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുക.

thank you🙏

Комментарии

Информация по комментариям в разработке