സദ്യക്ക് വയ്ക്കുന്ന സാമ്പാർ പരിചയപ്പെടാം | Sadya Sambar | Pazhayidom

Описание к видео സദ്യക്ക് വയ്ക്കുന്ന സാമ്പാർ പരിചയപ്പെടാം | Sadya Sambar | Pazhayidom

ചെറിയ അളവിൽ സാമ്പാർ പാകം ചെയ്യുന്നത് പല പ്രാവശ്യം കാണിച്ചിട്ടുണ്ടെങ്കിലും സദ്യ സ്റ്റൈലിൽ സാമ്പാർ വയ്ക്കുന്നത് ഇതുവരെ കാണിച്ചിട്ടില്ല.
ഇന്നത്തെ വിഡിയോയിൽ കാണാം സദ്യക്ക് ബൾക്ക് ആയി ചെയ്യുന്ന രീതി.
വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ ❤️❤️❤️❤️❤️

Today’s video include the making of Sadya Sambar, from our Kitchen located at Kurichithanam. Kottayam.
Hope you all enjoy the video 💖
Cheers…!!

Комментарии

Информация по комментариям в разработке