വാഹനാപകടവും കാൻസറും കോവിഡും; സിനിമാക്കഥ പോലെ ഒരു പോലീസുകാരിയുടെ ജീവിതം

Описание к видео വാഹനാപകടവും കാൻസറും കോവിഡും; സിനിമാക്കഥ പോലെ ഒരു പോലീസുകാരിയുടെ ജീവിതം

മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത പ്രണയം, ജീവിതം തുടങ്ങുന്നിതിന് മുമ്പുതന്നെ മരണം മുഖാമുഖം കണ്ട വാഹനാപകടം, പിന്നാലെ അര്‍ബുദം, അതിനു മുകളിൽ കോവിഡ്. വയനാട് കല്‍പറ്റ വനിതാ സെല്ലിലെ പോലീസുകാരി ജസീല കഴിഞ്ഞ രണ്ടേമുക്കാല്‍ വര്‍ഷത്തിനിടെ അനുഭവിച്ച ദുരന്തങ്ങളാണ് ഇത്.

#KTJaseela
Click Here to free Subscribe : https://goo.gl/Deq8SE

*Stay Connected with Us*
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  


#Mathrubhumi

Комментарии

Информация по комментариям в разработке