അടിപൊളി ടേസ്റ്റിൽ വഴുതനങ്ങ ചമ്മന്തി

Описание к видео അടിപൊളി ടേസ്റ്റിൽ വഴുതനങ്ങ ചമ്മന്തി

ഇന്നത്തെ വീഡിയോയിലൂടെ വളരെ വേഗം ഉണ്ടാക്കാൻ പറ്റുന്ന വഴുതനങ്ങ ചമ്മന്തി ആണ് ഉണ്ടാക്കിയിരിക്കുന്നത് # വഴുതനങ്ങ ഉപയോഗിച്ച് നിരവധി കറികൾ ഉണ്ടാക്കാവുന്നതാണ്# സാധാരണ നമ്മൾ ഉണ്ടാക്കുന്ന ചമ്മന്തിയെക്കാൾ അടിപൊളി ടേസ്റ്റ് ആണ് ഈ വഴുതനങ്ങ ചമ്മന്തിക്ക് # ഈ ചമ്മന്തി ചോറിന്റെ കൂടെ മാത്രമല്ല# ദോശ# ഇഡ്ഡലി # ചോറ്# എന്നിവയുടെ കൂടെയൊക്കെ കഴിക്കാവുന്നതാണ്# വീഡിയോ ഇഷ്ടമായിട്ടുണ്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യണം# നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണം
#Cook with Ranchi_Malayali
#Brinjal Chutney

ആവശ്യമായ സാധനങ്ങൾ
വഴുതനങ്ങ... 2
വറ്റൽമുളക്...4
സവാള ചെറുത്...1
കറിവേപ്പില..1തണ്ട്
പിഴി പുളി... ഒരു നാരങ്ങ വലിപ്പത്തിൽ
മുളകുപൊടി... 1 ടീസ്പൂൺ
ഉപ്പ്... രുചിക്ക് അനുസരിച്ച്
എണ്ണ..2 ടേബിൾ സ്പൂൺ

Комментарии

Информация по комментариям в разработке