അയ്യപ്പന്റെ സുഹൃത്തായ വാവരിനേക്കുറിച്ച് പ്രചരിക്കുന്ന കഥകൾ | The legend of Vavar

Описание к видео അയ്യപ്പന്റെ സുഹൃത്തായ വാവരിനേക്കുറിച്ച് പ്രചരിക്കുന്ന കഥകൾ | The legend of Vavar

Click here to Subscribe to Kerala Paithrukam Channel :
   / @keralapaithrukam  

ഇന്ത്യയിൽ തന്നെ മതേ‌തരത്തിന് ഏറ്റവും ‌പേരുകേട്ട സംസ്ഥാനമാണ് നമ്മുടെ കേരളം. പണ്ട് കാലം മുതൽക്കെ മത സൗഹാർദങ്ങളെ അടയാള‌പ്പെടുത്തുന്ന പലതും കേരളത്തിൽ അങ്ങോളമിങ്ങോളം കാണം. അവയിൽ ഒന്നാണ് എരുമേ‌ലിയിലെ വാവര് പള്ളി. ശബരിമല സന്ദർശനം നടത്തുന്ന ഭക്തർ വാവര് പള്ളിയിൽ കയറിയെ മല ചവിട്ടാറുള്ളു. എ‌ന്നാൽ ആരാണ് വാവര് എന്നത് ‌സംബന്ധിച്ച്, മതേതര ചിന്തകളെ മുറിവേ‌ൽപ്പിക്കുന്ന പല വ്യാഖ്യാനങ്ങളും അടുത്തിടെ ഉണ്ടായി‌ട്ടുണ്ട്. വാവര് ഒരു അസുരനാണ് എന്ന വ്യാഖ്യാനം ആണ് അതിൽ ഏറ്റവും കൂടുതലായി ‌പ്രചരിക്കുന്നത്. എന്നാൽ കേരളത്തിലെ മതേതര മനസ് ഇത്തരം വ്യാഖ്യാനങ്ങളെയൊക്കെ തള്ളി കളഞ്ഞിട്ടിണ്ട്. വാവരിനേക്കുറി‌ച്ച് പ്രചരിക്കുന്ന ‌പരമ്പരാഗത കഥകളും അടുത്തിടെ ‌പ്രചരിക്കുന്ന കഥകളും നമുക്ക് ഒന്ന് നോക്കാം.



There are many legends about Vavar and his association with Ayyappa. Some believe that Vavar was a Muslim saint who migrated from Arabia to India with the intention of spreading Islam. Others suggest that he was a warrior who reached the shore of Kerala as a pirate in a ship to loot and plunder. During his encounter with Lord Ayyappa, he was defeated. Impressed by the youth's valour, Vavar became close associate of Lord Ayyappa and helped him in the wars in the mountainous region. As time passed, Vavar too became an ardent devotee of Ayyappa just like Kaduthaswami and came to be known as Vavar swami. The old sword on the wall of the Vavar shrine symbolises the eminence of Vavar as a great warrior. It is believed that the Lord Ayyappa himself instructed the King of Pandala Desam to build a mosque for Vavar at Erumely in Kottayam District. Sabarimala shrine is about 50 km away, deep in the Forest in Pathanamthitta Association

Official Facebook Page Link :   / keralapaithrukamvideos  

Blog: https://keralapaithrukamvideos.blogsp...

Tumblr :   / keralapaithrukam  

Twitter:   / kpaithrukam  

Pinterest:   / keralapaithrukam  

Stumbleupon: https://www.stumbleupon.com/stumbler/...


കേരളാ പൈതൃകം
................

കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിലേക്കും പൈതൃകത്തിലേക്കും ച‌രിത്രത്തിലേക്കും വെളിച്ചം വീശുന്ന വീഡിയോകളുടെ സമാഹരമാണ് കേരള പൈതൃകം. കേരളത്തിന്റെ സംസ്കാരം, കല, ഭൂപ്രകൃതി, രുചി വിഭവങ്ങൾ എന്നിവയേക്കുറിച്ചൊക്കെ ഇതിൽ പ്രതിപാദിക്കുന്നു.


Kerala Paithrukam
.................
Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.

Комментарии

Информация по комментариям в разработке