Ashtapathi | #22 | ഭഗവദ് ദർശനം | 🙏🏼

Описание к видео Ashtapathi | #22 | ഭഗവദ് ദർശനം | 🙏🏼

ഭഗവദ് ദർശനം
ഭഗവാനെരാധാദേവി
ദർശിക്കുന്ന ഭാഗമാണ്🙏
ഈഅഷ്ടപദിയെ
കല്യാണ അഷ്ടപദി എന്നു പറയുന്നു.
സർവ്വാഭരണങ്ങൾ ധരിച്ചതിനു പുറമേ ജയദേവ കവിയുടെ വാക്കുകളാകുന്ന ആഭരണങ്ങളോടും രാധാ ദേവിയുടെ സുകൃത സാരമായും ഇരിക്കുന്ന ശ്രീകൃഷ്ണ ഭഗവാനെ എല്ലായ്പ്പോഴും മനസ്സിൽ കണ്ടുകൊണ്ട് ഈ ഗാനം പാടി ആനന്ദിക്കൂ🙏🙏

1. രാധാവദന വിലോകന വികസിത
വിവിധ വികാര വിഭംഗം(2)
ജലനിധി മിവ വിധുമണ്ഡല ദർശന
തരളിത തുംഗ തരംഗം കൃഷ്ണം
ഹരിം ഏകരസം ചിരമഭിലഷിത വിലാസം കൃഷ്ണം
സാ ദദർശ ഗുരുഹർഷവശംവദ
മദന മനംഗ വികാസം കൃഷ്ണം
ഹരിം ഏകരസം
ചിരമഭിലഷിത വിലാസം കൃഷ്ണം

2. ഹാരമമല തരതാരമുരസി ദധതം പരിലംബ്യ വിദൂരം
സ്ഫുടതരഫേന കദംബ കരംബിതം
ഇവ യമുനാ ജലപൂരം കൃഷ്ണം(ഹരിം ഏക രസം.......)

3. ശ്യാമള മൃദുല കളേബര മണ്ഡലം
അധിഗത ഗൌരദുകുലം
നീല നളിനമിവ പീതപരാഗ പടല ഭരവലയിത മൂലം കൃഷ്ണം(ഹരിം ഏകരസം ......)

4. തരള ദൃഗഞ്ചല ചലന മനോഹര
വദന ജനിത രതി രാഗം
സ്ഫുട കമലോദര ഖേലിത ഖഞ്ജന യുഗ മിവശദദി തടാകം കൃഷ്ണം
( ഹരിം ഏകരസം..)

5. വദനകമല പരിശീലന മിളിത മിഹിര സമ കുണ്ഡല ശോഭം
സ്മിത രുചി രുചിര സമുല്ലസിതാധര
പല്ലവ കൃതരതി ലോഭം കൃഷ്ണം
( ഹരിം ഏകരസം....)

6. ശശി കിരണച്ഛുരിതോദര
ജലധര
സുന്ദര സുകുസുമ കേശം
തിമിരോദിത വിധുമണ്ഡല നിർമ്മല
മലയജ തിലകനിവേശം കൃഷ്ണം(ഹരിം ഏക രസം ....)

7. വിപുല പുളക ഭര ദന്തുരിതം
രതികേളി കലാധിക ധീരം
മണി ഗണ കിരണ സമൂഹ സമുജ്ജ്വല
ഭൂഷണ സുഭഗ ശരീരം കൃഷ്ണം(ഹരിം ഏകരസം ...)

8.ശ്രീ ജയദേവഭണിത വിഭവ
ദ്വിഗുണീകൃത ഭൂഷണ ഭാരം(2)
പ്രണമത ഹൃദി വിനിധായ ഹരിം സുചിരം സുകൃതോദയ സാരം കൃഷ്ണം
ഹരിം ഏകരസം
ചിരമഭിലഷിത വിലാസം കൃഷ്ണം
സാ ദദർശ ഗുരു ഹർഷ വശംവദ
മദനമനംഗ വികാസം കൃഷ്ണം
ഹരിം ഏകരസം ചിരമഭിലഷിത വിലാസം കൃഷ്ണം ....🙏

Комментарии

Информация по комментариям в разработке