Ashtapathi | #23 | ഭഗവത് കടാക്ഷം |

Описание к видео Ashtapathi | #23 | ഭഗവത് കടാക്ഷം |

രാധയോട് ശ്രീകൃഷ്ണ ഭഗവാൻ പറയുന്ന വരികളാണ് ഇത്🙏

1. കിസലയ ശയന തലേ കുരു കാമിനി ചരണ നളിന വിനിവേശം(2)
തവ പദ പല്ലവ വൈരി പരാഭവം(2)
ഇദ മനു ഭവതു സു വേശം രാധേ
ക്ഷണമധുനാ നാരായണം
അനുഗതമനുസര രാധേ രാധേ
ക്ഷണ മധുനാ നാരായണം

2. കരകമലേന കരോമി ചരണമഹം
ആഗമിതാസി വിദൂരം
ക്ഷണമുപകുരു ശയനോ പരി മാമിവ
നൂപുരമനു ഗതിശൂരം രാധേ(ക്ഷണ ....)

3 വദന സുധാനിധി ഗളിതമമൃതമിവ
രചയവചന മനുകൂലം
വിരഹമിവാപന യാമി പയോധര
രോധകമുരസി ദുകൂലം രാധേ
(ക്ഷണ...)

4. പ്രിയപരിരംഭണ രഭസ വലിതമിവ
പുളകിതമതിദുര വാപം
മദുരസി കുചകലശം വിനിവേശയ
ശോഷയ മനസിജ താപം രാധേ(ക്ഷണ...)

5.അധര സുധാരസമുപനയ
ഭാമിനി
ജീവയ മൃതമിവ ദാസം
ത്വയി വിനിഹിത മനസം വിരഹാനല-ദഗ്ദ്ധവ പുഷമ വിലാസം രാധേ
(ക്ഷണ ...)

6. ശശിമുഖി മുഖരയ മണിരശനാ ഗുണം
അനുഗുണകണ്ഠ നിനാദം
ശ്രുതിപുടയുഗളേ പികരുത വികലേ
ശമയ ചിരാദവ സാദം രാധേ
(ക്ഷണ ...)

7. മാമതി വിഫല രുഷാ വികലീകൃതം
അവലോകിതു മധു നേദം
മീലിത ലജ്ജിതമിവനയനം തവ
വിരമ വിസ്യജ രതി ഖേദം രാധേ
(ക്ഷണ...)

8. ശ്രീജയദേവഭണിതമിദ മനുപദ
നിഗദിത മധുരിപുമോദം(2)
ജനയതു രസിക ജനേഷു മനോരമ(2)
രതിരസഭാവ വിനോദം രാധേ
ക്ഷണ മധുനാ നാരായണം..
അനുഗതമനുസര രാധേ രാധേ
ക്ഷണ മധുനാ നാരായണം നാരായണം നാരായണം

Комментарии

Информация по комментариям в разработке