ശാന്തിനികേതനം - Std 9 മലയാളം. Shantiniketanam - Class 9 Malayalam

Описание к видео ശാന്തിനികേതനം - Std 9 മലയാളം. Shantiniketanam - Class 9 Malayalam

Shantiniketanam, ശാന്തിനികേതനം, Standard 9, Adisthana Paadaavali, Class 9, അടിസ്‌ഥാനപാഠാവലി. നടക്കുന്തോറും തെളിയും വഴികൾ, Summary + Question and Answers.

കൽക്കത്തയിൽ നിന്നും 160 കി.മി. വടക്കുള്ള പ്രക്യതിസുന്ദരമായ ബോൾപൂർ ഗ്രാമപ്രദേശത്ത് രബീന്ദ്രനാഥ് ടാഗോർ സ്ഥാപിച്ച വിദ്യാലയമാണ് ശാന്തിനികേതൻ. അഞ്ചു കുട്ടികളുമായി 1901ൽ തുടങ്ങിയ സ്ഥാപനം 1921ൽ വിശ്വഭാരതി സർവകലാശാലയായി. ശാന്തിനികേതനത്തെയും ടാഗോറിനെയും അടുത്തറിയാനായി എസ്. കെ. പൊറ്റക്കാട്ട് നടത്തിയ യാത്രയുടെ വിവരണമാണ് ഈ പാഠഭാഗം.

  / learnwithnimmy  

#class9malayalam #KiteVicters #malayalam #malayalamonlineclass #SCERT #keralasyllabus #LearnMalayalam #keralaschool #MalayalamTuition

Class 9 Malayalam, Malayalam Tuition, Kerala Syllabus, Learn Malayalam, Kerala School, Malayalam Notes, Malayalam Answers, malayalam online class, kite victers class 9, പാഠഭാഗവും പഠനപ്രവർത്തനങ്ങളും, padabaaghavum padanapravarthanavum, വിക്‌ടേഴ്‌സ് ക്ലാസ് 9, Victers malayalam Activities, class 9 new syllabus, tagore, pottekkat, എസ്. കെ. പൊറ്റക്കാട്ട്, രബീന്ദ്രനാഥ് ടാഗോർ, nadakkumthorum theliyum vazhikal

Комментарии

Информация по комментариям в разработке