പ്രമേഹ രോഗികളുടെ കാഴ്ച ശക്തി കുറയാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക| Diabetic Retinopathy Malayalam

Описание к видео പ്രമേഹ രോഗികളുടെ കാഴ്ച ശക്തി കുറയാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക| Diabetic Retinopathy Malayalam

പ്രമേഹ രോഗികളുടെ കാഴ്ച ശക്തി കുറയാതിരിക്കാന്‍ (Diabetic retinopathy) ചെയേണ്ട കാര്യങ്ങള്‍.
ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം (Diabetes) അഥവാ ഷുഗർ. പല രീതിയിലുള്ള ശാരീരിക അസ്വസ്ഥതകളും പ്രമേഹം മൂലം ഉണ്ടാകാറുണ് .
അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കാഴ്ച മങ്ങൽ. ഡയബെറ്റിക്ക് റെറ്റിനോപ്പതി (Diabetic retinopathy) എന്നാണ് ഈ രോഗാവസ്ഥയുടെ പേര്. ചെറിയതോതിൽ മങ്ങുന്ന കാഴ്ച്ച പിന്നീട് അന്ധത വരെ ഉണ്ടാക്കുന്ന സാഹചര്യങ്ങൾ വളരെ കൂടുതലാണ്. മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമായ കണ്ണ് സംരക്ഷിക്കുക എന്നത് ഏറ്റവും വലിയ ഒരു കാര്യമാണ്.പ്രമേഹം മൂലം കാഴ്ച്ച നഷ്ടപ്പെടാതിരിക്കാൻ ഇനി പറയുന്ന പ്രധാന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.വിശധമായിതന്നെ അറിയുവാന്‍ വീഡിയോ കാണുക ഒപ്പം മറക്കാതെ മടിക്കാതെ ഷെയര്‍ ചെയുക ഒരുപാടുപേര്‍ക്ക് ഉപകാരം ആയേക്കാം.
--------------------------------------------------------------------

നമ്മുടെ ഫേസ്ബുക് പേജ് ലൈക്ക് ചെയ്യുക   / arogyamhealthtips  
join whatsapp group : https://bit.ly/38GBjle

കോവിഡ് 19 ഞെട്ടിക്കുന്ന പുതിയ പഠനങ്ങൾ
   • കോവിഡ് 19  ഞെട്ടിക്കുന്ന പുതിയ പഠനങ്ങ...  

വൃക്ക രോഗികളിലെ ഭക്ഷണ ക്രമീകരണങ്ങൾ എങ്ങനെ ?
   • വൃക്ക രോഗികളിലെ ഭക്ഷണ ക്രമീകരണങ്ങൾ എങ...  

ഇറുകിയ ബ്രാ ധരിക്കുന്നവർക്ക് സ്തനാർബുദം ഉണ്ടാവുമോ ?
   • ഇറുകിയ ബ്രാ  ധരിക്കുന്നവർക്ക് സ്തനാർബ...  

പൈൽസ് (Piles) മാറാൻ വീട്ടിലിരുന്നു ചെയ്യാവുന്ന കാര്യങ്ങൾ
   • പൈൽസ് (Piles) മാറാൻ വീട്ടിലിരുന്നു ചെ...  

മുഖത്തെ രോമ വളർച്ച പൂർണമായും മാറ്റാം
   • മുഖത്തെ രോമ വളർച്ച പൂർണമായും മാറ്റാം ...  

മൊബൈലിൽ അശ്ലീല വീഡിയോ കാണുന്നവർ മാത്രം കാണുക
   • മൊബൈലിൽ അശ്ലീല വീഡിയോ കാണുന്നവർ മാത്ര...  

മുട്ട് വേദന ഇനി ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം
   • മുട്ട് വേദന ഇനി ഒരു ദിവസം കൊണ്ട് സുഖപ...  

പ്രായമായവരെ പരിചരിക്കുന്ന മക്കൾ അനുഭവിക്കുന്ന പ്രയാസങ്ങൾ
   • പ്രായമായവരെ പരിചരിക്കുന്ന മക്കൾ അനുഭവ...  

മലബന്ധം വീട്ടിലിരുന്നു തന്നെ മാറ്റം
   • മലബന്ധം വീട്ടിലിരുന്നു തന്നെ മാറ്റം |...  

പൈൽസ് ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം സർജറി ഇല്ലാതെ
   • പൈൽസ് ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം...  

ആരോഗ്യസംബന്ധവും രോഗസംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ മലയാളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യം യൂട്യൂബ് ചാനലിന്റെ ന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ചാനൽ തയ്യാറാക്കിയിരിക്കുന്നത്.

Malayalam Health Video by Team Arogyam

Feel free to comment here for any doubts regarding this video.

Комментарии

Информация по комментариям в разработке