Lovely Janardhanan sings 'Brahmachari', the unknown poem of Changampuzha Krishna Pillai

Описание к видео Lovely Janardhanan sings 'Brahmachari', the unknown poem of Changampuzha Krishna Pillai

എന്നെങ്കിലും ചങ്ങമ്പുഴയെ കാണുമ്പോള്‍ പിറന്നാള്‍ സമ്മാനമായി നല്‍കാന്‍ ചൊല്ലികേള്‍പ്പിക്കാനായി ഡോ.കെ. രവീന്ദ്രന്‍ കരുതി വച്ച കവിതയായിരുന്നു 'ബ്രഹ്മചാരി' എന്ന കവിത. എഴുതിയത് ചങ്ങമ്പുഴ കൃഷ്ണപിളള തന്നെ. കവി ആ കവിതയെ പറ്റി പിന്നീട് ഓര്‍ത്തുവോ എന്നറിയില്ല. കവിയുടെ സമ്പൂര്‍ണ കൃതികളിലും ആ കവിത ഉള്‍പ്പെടാതെ പോയി. ഇപ്പോള്‍ അമരത്വം തേടിയ കവിയ്ക്കുള്ള ജന്മദിന സമ്മാനമായി അന്ന് കവിത സൂക്ഷിച്ച ഡോ.രവീന്ദ്രന്റെ മകള്‍ ലൗലീ ജനാര്‍ദ്ദനന്റെ ശബ്ദത്തില്‍ കവിയുടെ പിന്മുറക്കാര്‍ 'ബ്രഹ്മചാരി' ആസ്വദിക്കുന്നു.

Комментарии

Информация по комментариям в разработке