വീണ്ടും കോഴിക്കോട്ടെ ഒരു B ക്ലാസ് തീയേറ്ററിൽ....❤️😊കല്പക🎦🎭🍿

Описание к видео വീണ്ടും കോഴിക്കോട്ടെ ഒരു B ക്ലാസ് തീയേറ്ററിൽ....❤️😊കല്പക🎦🎭🍿

ബാൽക്കണി തീയേറ്ററുകൾ എന്നും ഒരു ആവേശം ആണ്.കോഴിക്കോട് ഇന്ന് നിലനിൽക്കുന്ന ചുരുക്കം ചില ബാൽക്കണി തീയേറ്ററുകൾ മാത്രമേ ഉള്ളൂ...അതിൽ ഒന്നാണ് മാങ്കാവ് കൽപക
ഇതിന് മുൻപ് കുന്നമംഗലം സിന്ധു തീയേറ്ററിൽ പോയതിൻ്റെ ലിങ്ക് ചുവടെ നൽകാം😊❤️
   • കുന്നമംഗലം സിന്ധു തീയേറ്ററിൽ ഒരു പടം ...  


#calicut #kerala #film #cinema

Комментарии

Информация по комментариям в разработке