അവൻ അറിയാതെ കൊമ്പ് നമ്മുടെ ദേഹത്ത് കൊണ്ടാൽ വലിയ വായിൽ കരയും..!

Описание к видео അവൻ അറിയാതെ കൊമ്പ് നമ്മുടെ ദേഹത്ത് കൊണ്ടാൽ വലിയ വായിൽ കരയും..!

പെരുമാറ്റത്തിലും മനുഷ്യരുമായുള്ള ഇടപാടുകളിലും അങ്ങേയറ്റം .... ആദിമധ്യാന്തം...
ഒരു അസുരജൻമം എന്ന് പറയിപ്പിച്ച ഒരാനപ്പിറവി.
പക്ഷെ... ചില നേരങ്ങളിൽ ...
തൻ്റെ കൊമ്പ് താനറിയാതെ പാപ്പാൻ്റെ ദേഹത്ത് കൊണ്ടു എന്ന് തോന്നിയാൽ കുറ്റബോധത്തോടെ കുട്ടികളെ പോലെ വലിയ വായിൽ കരയുന്ന ഒരു കൊച്ചു മനസ്സും മുകുന്ദനുണ്ടായിരുന്നു എന്നത് ആനലോകത്തെ വിസ്മയം...!
കുഞ്ഞിപ്രായം മുതൽ അസ്സൽ ഒരു തീപ്പൊരിയായി മനുഷ്യഗർവ്വിനെതിരെ ആഞ്ഞടിച്ച
മുറിവാലൻ മുകുന്ദൻ്റെ വേറിട്ട ജീവിതവുമായി
മലയാളത്തിൻ്റെ സ്വന്തം ആനച്ചാനൽ
Sree 4 Elephants.
#sree4elephants #keralaelephant #aanapremi #elephant #aana

Комментарии

Информация по комментариям в разработке