മൂന്നാമത്തെ അടിക്ക് മുമ്പ് ഒന്നുകിൽ വടി , അല്ലെങ്കിൽ നമ്മൾ .. അവന്റെ പിടിയിലായിരിക്കും...!

Описание к видео മൂന്നാമത്തെ അടിക്ക് മുമ്പ് ഒന്നുകിൽ വടി , അല്ലെങ്കിൽ നമ്മൾ .. അവന്റെ പിടിയിലായിരിക്കും...!

പേരും പെരുമയുള്ള ഗജരാജാക്കൻമാർ അനവധിയുണ്ടാവും. ആൾക്കൂട്ടങ്ങളെ ആവേശം കൊള്ളിക്കുന്ന വീരഗാഥകളും പട്ടാഭിഷേകങ്ങളുമായി ആനക്കേരളത്തിന്റെ രാജവീഥിയിലൂടെ ചുവടു വച്ച രാജാധിരാജൻമാരും നിരവധി...
പക്ഷേ അമ്പതു മീറ്റർ അപ്പുറത്തെങ്ങാനും ഒരു തീക്കൊള്ളി മിന്നിയാൽ കൂടി പൊട്ടിത്തെറിക്കാൻ പാകത്തിൽ ഒരാനപ്പിറവി..!
അതായിരുന്നു
ഗുരുവായൂർ പുന്നത്തൂർ ആനക്കോട്ടയിലെ മുറിവാലൻ മുകുന്ദൻ ..!
മുകുന്ദനെ പോല ഈ ഭൂമി പ്രപഞ്ചത്തിൽ മുകുന്ദൻ മാത്രം...!
മലയാളത്തിന്റെ സ്വന്തം ആനച്ചാനൽ
Sree 4 Elephants-ൽ മുകുന്ദന്റെ ജീവിത സമരങ്ങളുടെ മറ്റൊരു അദ്ധ്യായം.
#sree4elephants #keralaelephants #aanapremi #elephant

Комментарии

Информация по комментариям в разработке