ശംഭുശാല ശിവക്ഷേത്രം, മഹാവിഷ്ണു ക്ഷേത്രം

Описание к видео ശംഭുശാല ശിവക്ഷേത്രം, മഹാവിഷ്ണു ക്ഷേത്രം

ശംഭു ശാല മഹാദേവ മഹാവിഷ്ണു ക്ഷേത്രം

പാലക്കാട് ജില്ലയിൽ ആലത്തൂരിനടുത്ത് തേൻകുറിശ്ശി പഞ്ചായത്തിലെ മഞ്ഞളൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
കൊച്ചിൻ ദേവസ്വംബോർഡിന് കീഴിലുള്ള ഈ ക്ഷേത്രം നെന്മാറ ദേവസ്വത്തിന്റെ
കീഴേടം ക്ഷേത്രവുംകൂടിയാണ്
തൃശ്ശൂർ ഭാഗത്തുനിന്ന് വരുമ്പോൾ
നാഷണൽ ഹൈവേ എരുമയൂരിൽ നിന്ന് വലത്തോട്ട് രണ്ടര കിലോമീറ്റർ കൂട്ടാല വഴിയും,
കുനിശ്ശേരി തേൻകുറിശ്ശി റോഡിൽ നിന്ന് തില്ലങ്കോട് വഴിയും ഈ ക്ഷേത്രത്തിൽ എത്തിച്ചേരാം
വാഹന സൗകര്യം പരിമിതമായതിനാൽ സ്വന്തം വാഹനത്തിലോ വാടകയ്ക്ക് എടുക്കുന്ന വാഹനത്തിലോ മാത്രമേ എത്തിച്ചേരാൻ കഴിയുകയുള്ളൂ.

Комментарии

Информация по комментариям в разработке