Kollam to Bangalore Trending Punchiry Volvo Sleeper bus driving Video |

Описание к видео Kollam to Bangalore Trending Punchiry Volvo Sleeper bus driving Video |

#trending #volvobusdriving #busvideo #busdriver #yathravisheshangal

Kollam to Bangalore Trending Punchiry Volvo Sleeper bus driving Video | #Volvo 9600S

Journey Date : 25 August 2023


ഡിസൈൻ കൊണ്ടും പേരുകൊണ്ടും പെട്ടെന്ന് ആകർഷിക്കുന്ന ബസുകളാണ് , കൊമ്പനും, മുരഹരയുമൊക്കെ, ഇപ്പോൾ അവരോടൊപ്പം അല്ലെങ്കിൽ ഒരു പടി മുന്നിൽ തന്നെ അവതരിപ്പിച്ചിരിക്കുന്ന പുതിയ സെർവിസാണ്
പുഞ്ചിരി വോൾവോ സ്ലീപ്പർ .

ഈ ബസ് കണ്ടാൽ ഒരിക്കലെങ്കിലും യാത്ര ചെയ്യണമെന്ന് തോന്നിക്കുന്ന ഡിസൈനാണ് ബസിനു നൽകിയിരിക്കുന്നത് .

വോൾവോയുടെ ഏറ്റവും പുതിയ Variant ആയ 9600s മോഡലാണ് ഈ ബസ് . 15 മീറ്റർ നീളമുള്ള ഈ ബസിന്റെ പുറത്തു നിന്നുള്ള ലുക്ക് എന്ന് പറയുന്നതു ഒരു കൊച്ചു വിമാനം പോലെ തോന്നിപ്പിക്കുന്ന ഡിസൈനാണ് . കേരളത്തിൽ നിന്ന് ഈമോഡൽ സ്വന്തമാക്കുന്ന ആദ്യ ഓപ്പറേറ്റർ ആണ് പുഞ്ചിരി ട്രാവെൽസ് .

ഈ ബസിൽ ജീവനക്കാർക്ക് വിശ്രേമിക്കുന്നതിനായിട്ട് എയർ കണ്ടിഷൻ സൗകര്യത്തോടെ ഡിക്കി സെറ്റ് ചെയ്തിട്ടുണ്ട്. ഈ സംവിധാനം ആദ്യമായിട്ടാണ് വോൾവോ ചെയ്തു കൊടുത്തിരിക്കുന്നത് .


Bus Timings :
Kollam - Bangalore
05:15 PM - Near Travancore Medical College (Medicity Kollam Bypass)
05:18 PM - Kottiyam
05:20 PM - Chathannur Bus Stop
05:30 PM - Paripally Bus Stop
06:57 PM - Technopark Gate (Kovalam Bypass Gate)
07:00 PM - Infosys By Pass
07:05 PM - LULU MALL
07:35 PM - Thampanoor
07:40 PM - Karamana
07:45 PM - Nemom
07:50 PM - Balaramapuram
08:05 PM - Neyyattinkara
08:10 PM - Udayankulangara
08:20 PM - Parassala
08:45 PM - Marthandam Sirayankuzhi
09:00 PM - Alagiyamandapam
09:40 PM - Nagaercoil Omni Bus Stand

Bangalore to Kollam
08:00 PM - Madiwala
08:15 PM - Silk Board
08:30 PM - Electronic City
08:35 PM - Bommasandra
08:50 PM - Attibele Toll
09:00 PM - Hosur


Online booking : https://www.punchirytravels.in/

Mobile App : RedBus

Foremore Details Contact : 9900833633 / 9995388059


#kollam-bangalore
#punchirytravels
#Volvo9600s
#sleeperbus


follow Facebook page :   / yathravisheshangal  

Instagram:   / yathravisheshangal  

Twitter:   / yathravisheshangal  

Комментарии

Информация по комментариям в разработке