Extremely aggressive KSRTC GAJRAJ BS6 VOLVO B11R bus journey from Bengaluru to Trivandrum | 4K

Описание к видео Extremely aggressive KSRTC GAJRAJ BS6 VOLVO B11R bus journey from Bengaluru to Trivandrum | 4K

Extremely aggressive KSRTC GAJRAJ BS6 VOLVO B11R bus journey from Bengaluru to Trivandrum | 4K
#bangalore #trivandrum #ksrtc


🚌കണിയാപുരം ഡിപ്പോയുടെ KS 005 നമ്പർ വോൾവോ ബസിൽ ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരം കണിയാപുരത്തേക്കാണ് നമ്മുടെ യാത്ര.

റൂട്ട്❔ഃ ബാംഗ്ലൂർ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്നും യാത്ര ആരംഭിച്ച് ഹൊസൂർ,കൃഷ്ണഗിരി,സേലം,മധുരൈ,തിരുനെൽവേലി,നാഗർകോവിൽ,തമ്പാനൂർ വഴി കണിയാപുരം Ksrtc സ്റ്റാൻഡിൽ എത്തിച്ചേരുന്നു.

⏰ ബാംഗ്ലൂരിൽ നിന്ന് ഃ 7 PM
തിരുവനന്തപുരത്തു നിന്ന് ഃ 7 PM

ടിക്കറ്റ് ❔Flexi ticket (₹1400 - ₹2500)

ടിക്കറ്റുകൾ online ആയും ബുക്ക് ചെയ്യാവുന്നതാണ്👇

https://onlineksrtcswift.com/

വീഡിയോയിൽ കാണിച്ചിട്ടുള്ള സമയം ഞാൻ പോയ യാത്രയെ അടിസ്ഥാനമാക്കി ഇട്ടിട്ടുള്ളതാണ്…✅


വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്കും സഹ്സ്ക്രൈബും ചെയ്ത് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ🙏
നന്ദി🙏❤️
‪@Roverjotales‬

Комментарии

Информация по комментариям в разработке