കറുകപ്പട്ട പതിവായി കഴിച്ചാലുള്ള അത്ഭുത ഗുണങ്ങൾ ; ഷുഗർ,കൊളസ്ട്രോൾ,അമിതവണ്ണം കുറക്കാം | Dr Visakh

Описание к видео കറുകപ്പട്ട പതിവായി കഴിച്ചാലുള്ള അത്ഭുത ഗുണങ്ങൾ ; ഷുഗർ,കൊളസ്ട്രോൾ,അമിതവണ്ണം കുറക്കാം | Dr Visakh

കറുവ മരത്തിൻ്റെ പുറംതൊലിയിൽനിന്ന് ലഭിക്കുന്ന സുഗന്ധവ്യഞ്ജനമായ കറുവപ്പട്ടക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഭക്ഷണ വിഭവങ്ങൾക്ക് രുചിയും മണവും നൽകുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണിത്. പ്രമേഹ രോഗികൾക്ക് അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന മികച്ച ഒന്നാണ് കറുവപ്പട്ട. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ഗ്ലൂക്കോസും എൽഡിഎൽ കൊളസ്ട്രോളും കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഔഷധഗുണങ്ങൾക്കായി ഇത് നിരവധി വീട്ടുവൈദ്യങ്ങളിൽ ഉപയോഗിക്കുന്നു. പ്രമേഹം ചെറുക്കുന്നതിനായി കറുവപ്പട്ട വെള്ളം കുടിക്കുന്നത് ഉത്തമമാണ്.

Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal

Appointments : +91 9400617974 (Call or WhatsApp)

🌐 Location : https://maps.app.goo.gl/NqLDrrsEKfrk4...


#drvisakhkadakkal #കറുകപ്പട്ട
#Cinnamon , cinnamon and diabetes, cinnamon side effects, cinnamon benefits, cinnamon benefits in malayalam, Cinnamomum cassia, ceylon #cinnamon_benefits , karuvapatta for weight loss, #karuvapatta_uses_in_malayalam , cinnamon tea for weight loss, cinnamon water for weight loss, cinnamon powder, cinnamon powder for weight loss, karuvapatta water benefits, cinnamon drink for weight loss, sugar control tips, cinnamon tea benefits, sugar kurakkan malayalam, karuvapatta, weight loss drink

Комментарии

Информация по комментариям в разработке