പാൽ ചീര കൃഷി /4അടി പൊക്കം വെക്കും /cheera krishi malayalam / farming education village

Описание к видео പാൽ ചീര കൃഷി /4അടി പൊക്കം വെക്കും /cheera krishi malayalam / farming education village

#spinach
#ചീരകൃഷി
#MYAIM


പാൽ ചീര കൃഷിരീതി

സാധാരണ രീതിയിൽ മറ്റ് ചീര കൃഷി ചെയ്യുന്നതുപോലെ തന്നെ പാൽചിര നമുക്ക് കൃഷി ചെയ്യാം... കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ മാത്രം കൃഷിയുടെ തുടക്കത്തിൽ വിത്തു മുളപ്പിക്കുമ്പോൾ ട്രീറ്റ് ചെയ്ത മണ്ണും ചകിരിച്ചോറ് ഉപയോഗിക്കുക
അതുപോലെതന്നെ കൃത്യമായ വളപ്രയോഗവും ഗോമൂത്രം വെള്ളവുമായി മിക്സ് ചെയ്ത് മാത്രം ഉപയോഗിക്കുക
ചെറിയ വീഡിയോ വലിയ കാര്യങ്ങൾ ഈ വീഡിയോ നിങ്ങൾക്ക് ഉപകാരമായെങ്കിൽ തീർച്ചയായും ഷെയർ ചെയ്യുക
വാട്സ്ആപ്പ് മെസ്സേജ് മാത്രം ദയവായി.8075055679

Комментарии

Информация по комментариям в разработке