16ആം വയസിൽ പ്രാരാബ്ധങ്ങളെ അതിജീവിക്കാൻ ട്യൂഷൻ എടുത്തു തുടക്കം; 27ആം വയസിൽ സംരംഭക | SPARK STORIES

Описание к видео 16ആം വയസിൽ പ്രാരാബ്ധങ്ങളെ അതിജീവിക്കാൻ ട്യൂഷൻ എടുത്തു തുടക്കം; 27ആം വയസിൽ സംരംഭക | SPARK STORIES

പതിനാറാം വയസിൽ പഠനത്തോടൊപ്പം ജോലി ചെയ്ത് ചിലവിനുള്ള പണം കണ്ടെത്തേണ്ട അവസ്ഥ അഭിമുഖീകരിച്ച വ്യക്തിയാണ് റിനു. ഡിഗ്രി പൂർത്തിയാക്കിയതിന് പിന്നാലെ വിവാഹം. പിജി ചെയ്യുന്നതിനോടൊപ്പം വരുമാനത്തിനായി ഹോം ട്യൂഷനും നൽകി. പിന്നീട് ബി.എഡ് എടുത്ത് അദ്ധ്യാപികയായി. അതോടൊപ്പം സൈക്കോളജിയെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു. NLP എന്ന കോഴ്സ് ചെയ്തു. ഹിപ്നോട്ടിസവും കരസ്ഥമാക്കി. അതോടൊപ്പം ക്ലിനിക്കൽ ന്യൂട്രീഷൻ കോഴ്സും ചെയ്തു. പഠനത്തിനുശേഷം നിർവാണ എന്ന സ്ഥാപനം ആരംഭിച്ചു. ഇന്ന് വിവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർക്ക് വഴികാട്ടിയാണ് റിനു. അതോടൊപ്പം വിദ്യാർത്ഥികളുമായി സംവദിച്ച് അവർക്ക് താൽപര്യമുള്ള കരിയർ തിരഞ്ഞെടുക്കാനുള്ള ഗൈഡൻസും ഈ സംരംഭക നൽകിവരുന്നു. റിനു അശോകിന്റേയും നിർവാണ ലൈഫ് പാത്തിന്റേയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim

Guest details;
Rinu Ashok
Nirvana Life Path
Phone : +91 8078 000 518, +91 62822 70075
Follow Nirvana Life Path on

Instagram :   / nirvana.life.path  

YouTube :    / @nirvanalifepathonline  

Facebook :   / nirvana.life.path  

WhatsApp : http://wa.me/918078000518

Address : https://g.co/kgs/2MSCuh

Linktree : https://linktr.ee/nirvanalifepath

Комментарии

Информация по комментариям в разработке