For healthy and fit body | ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കാനുള്ള ആഹാരക്രമങ്ങൾ | Dr Jaquline Matthews

Описание к видео For healthy and fit body | ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കാനുള്ള ആഹാരക്രമങ്ങൾ | Dr Jaquline Matthews

ശരീരം ഭംഗിയായി സൂക്ഷിക്കുവാൻ എല്ലാ പ്രായത്തിലുള്ള സ്ത്രീ പുരുഷന്മാർ ശ്രമിക്കാറുണ്ട്. എന്നാൽ പലർക്കും ഇതിനു വേണ്ട വിധം സാധിക്കാറില്ല. വ്യായാമം കൊണ്ടു മാത്രം നമ്മുട ശരീരം ശരിയായ ആകാരവടിവ് നല്കണമെന്നില്ല. അതിന്റെ കൂടെ നമ്മുടെ ആഹാരത്തിലും അല്പം ശ്രദ്ധിച്ചാൽ ശരിയായ ഫലം നിങ്ങൾക്ക് ലഭിക്കും.
ഈ വീഡിയോയിലൂടെ ശരീര സംരക്ഷണത്തിന് നിങ്ങളെ സഹായിക്കുന്ന ആഹാരങ്ങളും അതിന്റെ ശരിയായ ക്രമവും പരിചയപ്പെടുത്തുന്നു. കൂടാതെ ശരീരം മെലിഞ്ഞവർക്കും ഈ ആഹാരക്രമം പാലിച്ചാൽ തീർച്ചയായും റിസൽട്ടു ലഭിക്കും.

#beautytips
#ayurvedam
#drjaquline
#healthaddsbeauty
#bodybuilding
#malayalam

Комментарии

Информация по комментариям в разработке