ചങ്കുറപ്പിന്റെ ചെന്തീപ്പൊരി..The life story of a real Hero

Описание к видео ചങ്കുറപ്പിന്റെ ചെന്തീപ്പൊരി..The life story of a real Hero

#Sree4Elephants #Irattachankan #LifeStory #Elephants #VazhakulamManoj
ചങ്കുറപ്പിന്റെ ചെന്തീപ്പൊരി...The life story of a real Hero....
ചിഹ്നം വിളിച്ച് പാഞ്ഞടുക്കുന്ന കൊലകൊമ്പൻമാർക്ക് മുന്നിൽ
പതറാതെ.. പരുങ്ങാതെ നെഞ്ചുവിരിച്ചു നിൽക്കുന്ന ഒരു ആനപാപ്പാന്റെ ഇതിഹാസതുല്യമായ ജീവിതം ...!
കേവലം പത്തു വയസ് പ്രായത്തിൽ ആനക്കാലടികൾ പിന്തുടർന്ന്..
പതിനഞ്ചാം വയസിൽ ഒറ്റയ്ക്ക് ഒരാനയെ വഴി നടത്തിയ വാഴക്കുളം മനോജ്
മലയാള മണ്ണിലെ എണ്ണം പറഞ്ഞ ഒട്ടനവധി ഗജവീരൻമാരെ,
സ്വന്തം ജീവൻ പണയപ്പെടുത്തിയും മരണത്തിന്റെ വായിൽ നിന്നും അതിസാഹസികമായി രക്ഷിച്ചെടുത്ത....ചങ്കുറപ്പിന്റെ ആൾരൂപം....
The Life story of a Brave Heart

Follow Instagram :   / sree4elephants  

Комментарии

Информация по комментариям в разработке