അന്ന് കളിയാക്കിവർ, ഇന്ന് എന്റെടുത്ത് ജോലിക്ക് വരുന്നു | Akhin Sreedhar | Josh Talks Malayalam

Описание к видео അന്ന് കളിയാക്കിവർ, ഇന്ന് എന്റെടുത്ത് ജോലിക്ക് വരുന്നു | Akhin Sreedhar | Josh Talks Malayalam

#joshtalksmalayalam #businessideas #entrepreneur
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌https://joshskills.app.link/QRSpMrLudGb

അഖിൻ ശ്രീധർ സ്പൈറോ എന്ന മീഡിയ കമ്പനിയുടെ സ്‌ഥാപകനാണ്. സ്‌കൂളിൽ പഠിക്കുമ്പോൾ മനസ്സിൽ തോന്നിയ ആശയമാണ് അഖിൻ ഇന്ന് പ്രാവർത്തികമാക്കി വലിയ ഉയരങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്. പഠിക്കാനും മറ്റും ആയി സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുകളുണ്ടായിരുന്നതിനാൽ വളരെ കഷ്ടപ്പെട്ടാണ് അഖിൻ ഇന്നത്തെ വിജയം സ്വന്തമാക്കിയത്. നാം എന്ത് സ്വപ്നം കണ്ടാലും, പരിശ്രമിച്ചുകഴിഞ്ഞാൽ അത് നമുക്ക് സ്വന്തമാക്കാൻ കഴിയും എന്നാണ് അഖിൻ ജോഷ് Talksന്റെ ഇന്നത്തെ എപ്പിസോഡിൽ നമ്മളോട് പറയുന്നത്.

ജോഷ് Talks-ലെ ഇന്നത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.


Akhin Sreedhar is the founder of a media-tech company called Spairo. Akhin has implemented the idea that came to his mind while studying in school and has reached great heights today. Akhin achieved today's success with great difficulty as he had a lot of financial difficulties to study and so on. In today's episode of Josh Talks Malayalam, Akhin tells us that whatever we dream of, we can achieve it if we work hard.

If you like today's story on Josh Talks Malayalam, please like and share this video and let us know in the comments box.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#malayalammotivation #nevergiveup #motivation

Комментарии

Информация по комментариям в разработке