എൻ്റെ BUSINESSൻ്റെ SECRET പറയാം | BUSINESS TIPS | Rafeek M | Josh Talks Malayalam

Описание к видео എൻ്റെ BUSINESSൻ്റെ SECRET പറയാം | BUSINESS TIPS | Rafeek M | Josh Talks Malayalam

“ആകെ കയ്യിൽ ഉള്ള 10 റിയാൽ കൊണ്ട് ഒന്നും ആവില്ല എന്ന് വിഷമിച്ചിരിക്കാതെ ആ 10 റിയാൽ കൊണ്ട് എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് ഞാൻ ചിന്തിച്ചു.”

MAHARAJA JEWELLERY എംഡിയും 150നു മുകളിൽ ജീവനക്കാരുടെ തൊഴിൽ ദാതാവുമായ റഫീഖ് എം ആണ് ഇന്ന് ജോഷ് Talks-ൽ തൻ്റെ ജീവിത കഥ പറയുന്നത്. വളരെ താഴെക്കിടയിൽ നിന്നും കഷ്ടപ്പാടുകളെയെല്ലാം മറികടന്ന് വന്ന ഇദ്ദേഹം തൻ്റെ Business ജീവിതം ആരംഭിച്ചത് തന്നെ FOOTPATHൽ നിന്നുമാണ്. നമ്മൾ എടുക്കുന്ന ഓരോ ചെറിയ Stepsനും ഒരു വിലയുണ്ട്; ഇപ്പോൾ അല്ലെങ്കിൽ പിന്നീട് എങ്കിലും നമുക്ക് അത് മനസിലാവും എന്നാണ് റഫീഖ് ജോഷ് Talksന്റെ ഇന്നത്തെ എപ്പിസോഡിൽ പറഞ്ഞു വയ്ക്കുന്നത്.

ജോഷ് Talks-ലെ ഇന്നത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.


"Despite thinking that I have only 10 riyals, I thought about what to do with 10 riyals.”

Maharaja Jewellery MD and employer of over 150 employees Rafeek M is telling his life story on Josh Talks today. He overcame all hardships from the very bottom and started his business career from the footpath. Every little step we take has a price; In today's episode of Josh Talks, Rafeek says that we will understand it sooner or later.

If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box.


Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook:   / joshtalksmal.  .
► ജോഷ് Talks Twitter:   / joshtalkslive  
► ജോഷ് Talks Instagram:   / joshtalksma.  .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #BusinessTips

Комментарии

Информация по комментариям в разработке