തിരുവോസ്തിയായെന്നിൽ | THIRUVOSTHIYAYENNIL | SR. RINCY ALPHONSE SD | STUDIO VERSION

Описание к видео തിരുവോസ്തിയായെന്നിൽ | THIRUVOSTHIYAYENNIL | SR. RINCY ALPHONSE SD | STUDIO VERSION

Holy Communion Song
തിരുവോസ്തിയായെന്നിൽ അണയും സ്നേഹമേ
STUDIO VERSION

ALBUM : SWARGATHIL NINNUM

LYRICS & MUSIC – FR. EBEY EDASSERY
SINGER – SR. RINCY ALPHONSE SD

PROGRAMMING -EDWIN JOHNSON
GUITARS- DURWIN D'SOUZA, STANLY STEPHEN
FLUTE- JOSSY ALAPUZHA
VIOLIN-FRANCIS XAVIER,HERALD ANTONY,JOSEKUTTY
MELODYNE-SHYAM VS
BACKING VOCALS- AJAY JOSEPH,EDWIN JOHNSON, SIJI, BINDU
RECORDING STUDIO-RAGA STUDIO,GEETHAM STUDIO,AUDIO MATRIX STUDIO
MIX & MASTER-GEETHAM STUDIO



CONTENT OWNER : FR EBEY EDASSERY

തിരുവോസ്തിയായെന്നിൽ അണയും സ്നേഹമേ
തിരു ചോരയാലെന്നെ നിത്യം കഴുകണമേ (2)
തിരുഹിതം പോലെന്നെ കാക്കുന്ന നാഥനെ
തിരുസന്നിധാനമെൻ സർവ്വവുമേ

അണയണേ നാഥാ തിരുവോസ്തിയായ്
ജീവന്റെ നാഥനെ ആരാധന (2)

അമ്മതൻ ഉദരത്തിൽ ഉരുവായ നാൾ മുതലേ
കൂടെ നടന്നെന്റെ പാദമായ് തീർന്നവനെ (2)
കാരുണ്യ തീർത്ഥമായ് ചാരെ നടന്നെന്റെ
പ്രാണനെ കാത്തവനെ
യേശുവേ… എൻ ജീവനേ…
യേശുവേ…. ദിവ്യകാരുണ്യമേ…

(അണയണേ….)

തള്ളിപ്പറഞ്ഞ എന്നെ നെഞ്ചോട് ചേർത്തവൻ നീ
പാപിയാം എന്നുള്ളം കരുണയായ് തീർത്തവൻ നീ (2)
ആദ്യകുർബാന നാളിൽ തൂമഞ്ഞ് പോലെന്റെ
ഉള്ളിൽ നിറഞ്ഞവനേ…
യേശുവേ… എൻ ജീവനേ…
യേശുവേ…. ദിവ്യകാരുണ്യമേ…
(അണയണേ….)
(തിരുവോസ്തിയായെന്നിൽ )
(അണയണേ….)
#srrincyalphonse

Комментарии

Информация по комментариям в разработке