"ദൈവത്തിൻ്റെ സ്വന്തം" സമർപ്പിതവിളിയെക്കുറിച്ച് മനോഹരഗാനം

Описание к видео "ദൈവത്തിൻ്റെ സ്വന്തം" സമർപ്പിതവിളിയെക്കുറിച്ച് മനോഹരഗാനം

ദൈവത്തിൻ്റെ സ്വന്തം (God's Own is a hymn of a Consecrated Person)
സമർപ്പിത വിളിയെക്കുറിച്ച് ഒരു മനോഹരഗാനമാണ് ഇത്. സഭയുടെ സൗന്ദര്യമായ സന്യസ്തർ ഒരുമിച്ച് വന്നപ്പോൾ ഉള്ള ഏഴഴക് ഈ ഗാനത്തിൽ പ്രത്യേകം കാണാം
ദൈവവിളി സ്വീകരിച്ചവർക്കും ക്രിസ്തുവിനെ പിൻതുടരാൻ ആഗ്രഹിക്കുന്നവർക്കുമായി ഡോട്ടേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെൻ്റ് വിൻസെൻ്റ് ഡി പോൾ സഭയിലെ ചില സേവന മേഖലകൾ ഒപ്പിയെടുത്ത് ചേർത്തു വച്ചിരിക്കുകയാണ് ഈ വീഡിയോ ഗാനത്തിൽ.
Karaoke link    • Eliya ee Jeevitha Karoake #God'sOwn #...  

Lyrics - Sr Soniya K Chacko DC
Music- Sr Swetha CSN
Singers Sr Julie Therese CSN and Sr Sijina George MLF
Videos Sr Soniya K Chacko DC
Video Editing Sr Lismy CMC
Tabala- Anand
Flute - Josy Alapuzha
Programming, mix and mastering -Mr Johnson Peter
and Recording Mr Ajay at Ghetham studio Thodupuzha and Ernakulam

Cordination- Sr Soniya K Chacko DC

Thanks to Sr Rose Chirayil DC Provincial Daughters of Charity of St Vincent de Paul, Province of South India I
Sr Rose Kidengean DC and community Manmad, Maharashtral
Sr Mary Chakkaackal DC and community,Vishakhapatnam
Sr Jessy DC and sisters Madathil,Kannur
Sr Rincy DC, Sr Navya Rose DCand Sr Shanti DC

വിശിഷ്ടമായ മകുടം പോലെ
മൺപാത്രത്തിലെ നിധിപോലെ
വിലയേറിയ വിളിയീ ദൈവവിളി
സ്നേഹത്തിൻ സാക്ഷ്യമേകാൻ
സത്യത്തിൻ സാക്ഷിയാകാൻ
കൃപയേകനെ ബലമാകണേ നിന്നോട് ചേർത്തീടണേ

എളിയ ഈ ജീവിത മൺകുടം ഈശോയെ
നിനക്കായി ഞാൻ ഏകുന്നു 
കുറവുകൾ നിറവാക്കി
വിളിച്ചനുഗ്രഹിച്ച് എന്നെ നിൻ സ്വന്തമാക്കി - 2


Chorus: *നിന്നിലേക്കെന്നെ അടുപ്പിക്കണേ
നിൻ ഹൃദയ സ്പന്ദനങ്ങൾ
ഞാൻ അറിയട്ടെ
കൃപയേകനെ ബെലമാകണേ നിന്നോട് ചേർത്തീടണേ*

ഇരുൾ വീഴും വീഥിയിൽ
ഇടറാതെ നീങ്ങുവാൻ 
നിൻ കൈ പിടിക്കുവാൻ
തിരുമാറിൽ ചായുവാൻ
ഈ ഭൂവിൽ നിൻ സാന്നിധ്യമാകുവാൻ
നിൻ പ്രകാശമായി തെളിഞ്ഞീടുവാൻ
2 മെഴുകുതിരിയായ് ഞാൻ ഉരുകീടാൻ

നിന്നിലേക്കെന്നെ...

ഈ ലോകത്തിൽ നിൻ കരസ്പർശമാകുവാൻ നീതന്നതെല്ലാം നിനക്കായ് ഏകുവാൻ
നിൻ കണ്ണുനീർ എന്നും തുടക്കുവാൻ എളിയോർക്കായ് ജീവിതം സമർപ്പിക്കുവാൻ
കുരിശിനെനിത്യം പ്രണയിക്കുവാൻ

#EliyaeeJeevitha
#സന്യാസം
#സമർപ്പിതവിളി
#ഇഷ്ടമീസന്യാസം
#ജൂലിതെരേസ്
#സിജിനജോർജ്ജ്MLF
#ശ്വേതCSN
സോണിയചാക്കോDC
#CameraNun
#ക്രിസ്തിയഭക്തിഗാനം
ദൈവവിളിഗാനം
#SrJulieTerese
#vocation #ConsecratedLife

All for the greater glory of God. Something beautiful for God in this short span of life. God bless you

Комментарии

Информация по комментариям в разработке