തകർന്നടിഞ്ഞ ഒരു വ്യവസായിയുടെ മകൻ കെട്ടിപ്പടുത്ത "ഒറിയോൺ" ബ്രാൻഡിന്റെ കഥ

Описание к видео തകർന്നടിഞ്ഞ ഒരു വ്യവസായിയുടെ മകൻ കെട്ടിപ്പടുത്ത "ഒറിയോൺ" ബ്രാൻഡിന്റെ കഥ

കോഴിക്കോട് അങ്ങാടിയിലെ പ്രമാണിയായിരുന്ന അച്ഛൻ അരി കച്ചവടത്തിൽ പരാജയപ്പെട്ടപ്പോൾ പിൻവാങ്ങാനല്ല ആ മനസ് കൊതിച്ചത്, മറിച്ച് ആ തോൽ‌വിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട്‌ ചെറിയ പ്രായത്തിൽ തന്നെ പണിയെടുത്തും പഠിച്ചും ഉയരങ്ങളിൽ എത്തി. ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്ന ഒറിയോൺ എന്ന ബ്രാൻഡിന്റെ നിർമിതിയുടെ ബുദ്ധി ഇദ്ദേഹത്തിന്റെയാണ്. ഇത് ബാബു എന്ന ഒറിയോൺ ബാബുവേട്ടന്റെ സ്പാർക്കുള്ള കഥ.

Spark - Coffee with Shamim Rafeek.

Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.

#sparkstories #shamimrafeek #orion

Комментарии

Информация по комментариям в разработке